Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കനകപ്പലം 110 കെ.വി. സബ് സ്‌റ്റേഷന്‍ നിര്‍മ്മാണം അന്തിമഘട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2017, 10:03 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാരംഭിക്കുകയും പിന്നീട് കേസുകളുടെ കൂമ്പാരത്തില്‍ കുടുങ്ങി വിവാദവുമായിത്തീര്‍ന്ന എരുമേലി കനകപ്പലം 110 കെ.വി.സബ് സ്‌റ്റേഷന്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്.

കാഞ്ഞിരപ്പള്ളിയില്‍ നിന്നും 11.8 കിലോമീറ്റര്‍ ദൂരത്തില്‍ 34 ടവറുകള്‍ സ്ഥാപിച്ചാണ് ലൈനുകള്‍ സബ് സ്‌റ്റേഷനിലെത്തുന്നത്.ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ 10 മാസം കൊണ്ട് പൂര്‍ത്തീയാക്കാന്‍ കഴിഞ്ഞത് ഏറെ നേട്ടമാണെന്നും എരുമേലി റ്റി.സി. സെക്ഷന്‍ സബ് സ്‌റ്റേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രസാദ് എന്‍.എസ്. ”ജന്മഭൂമി’ യോട് പറഞ്ഞു.

26 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ച തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം മൂലം പദ്ധതി തുക കൂടുമെന്നും അദ്ദേഹം പറഞ്ഞു. 12.5 എം.വി.എ ശേഷിയുള്ള പവര്‍ ട്രാന്‍സ് ഫോര്‍മര്‍, അനുബന്ധ ലൈനുകള്‍ എല്ലാം സ്ഥാപിച്ചു കഴിഞ്ഞു. പത്ത് കിലോമീറ്റര്‍ വൈദ്യുതി ലൈന്‍ വലിച്ചു കഴിഞ്ഞുവെന്നും ശേഷിക്കുന്ന ജോലി ഉടനെ തീരുമെന്നും എ.ഇ. പറഞ്ഞു.

കനകപ്പലം 110 കെ.വി സബ് സ്‌റ്റേഷന്‍ വരുന്നതോടെ വൈദ്യുതി വിതരണ പ്രതിസന്ധി വോള്‍ട്ടേജ് ക്ഷാമം എന്നിവ പൂര്‍ണ്ണമായും പരിഹരിക്കാനാകും.

എരുമേലി, വെച്ചൂച്ചിറ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും, മണിമല, പാറത്തോട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ ഭാഗീകമായും ഇവിടെ നിന്നും വൈദ്യുതി എത്തിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് .ഈ ഏപ്രില്‍ മാസത്തോടെ പണികള്‍ പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യാനുള്ള നടപടിയിലാണെന്നും എ.ഇ പറഞ്ഞു. കനകപ്പലം 110 കെ.വി സബ് സ്‌റ്റേഷന്‍ പദ്ധതിക്കെതിരെ വൈദ്യുതി ലൈന്‍ കടന്നു വരുന്ന സ്ഥലങ്ങളിലെ ചെറുവള്ളി തോട്ടം അടക്കമുള്ള എസ്‌റ്റേറ്റുകാര്‍ നല്‍കിയ കേസുകളാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പുതിയ വാര്‍ത്തകള്‍

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.