Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വെള്ളിലാപ്പിള്ളി ജങ്ഷനില്‍ കഞ്ചാവ് – മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു; അക്രമം തുടര്‍ക്കഥയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2017, 09:59 pm IST
in Kottayam

രാമപുരം : വെള്ളിലാപ്പിള്ളി ജംഗ്ഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ്-മദ്യ-മാഫിയായുടെ വിളയാട്ടം പതിവായി. ഹോട്ടലുടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം. വെള്ളിലാപ്പിള്ളി ലക്ഷംവീട് കോളനി കേന്ദ്രീകരിച്ച് ചില യുവാക്കളുടെ നേതൃത്വത്തില്‍ കഞ്ചാവ് വില്‍പ്പനയും മറ്റ് സാമൂഹ്യവിരുദ്ധ നടപടികളും നടന്നു വരുന്നതായി കോളനിയിലെതന്നെ മറ്റു ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു. സന്ധ്യ മയങ്ങുന്നതോടെ വെള്ളിലാപ്പിള്ളി ദേവീക്ഷേത്രം ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും ഇത്തരം സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുന്നതായി രാമപുരം പോലീസില്‍ പരാതി നല്കിയിരുന്നു.

കഴിഞ്ഞ നാലുമാസത്തിനിടെ ചെറുതും വലുതുമായ പത്തോളം സംഘര്‍ഷങ്ങള്‍ വെള്ളിലാപ്പിള്ളി മേഖലയില്‍ ഉണ്ടായി. ജംഗ്ഷനിലെ ഒരു കേന്ദ്രത്തില്‍ നിന്ന് മദ്യപിച്ച് മദോ•ത്തരായി സ്‌കൂട്ടറില്‍ പോയ രണ്ടു യുവാക്കള്‍ മറ്റൊരു ബൈക്കിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറ്റിയതിനെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ മരണമടഞ്ഞതും അടുത്ത കാലത്താണ്. ഈ കേസില്‍ രണ്ടു യുവാക്കളുടെ പേരില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്ക് പോലീസ് കേസെടുത്തിരുന്നു. വെള്ളിലാപ്പിള്ളി ജംഗ്ഷനില്‍ സംഘര്‍ഷം ഉണ്ടാക്കി ഒരു യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷമാണ് ഈ യുവാക്കള്‍ സ്‌കൂട്ടറില്‍ പാഞ്ഞുപോയി അപകടമുണ്ടാക്കിയത്.

ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ടോണിയെത്തേടി പല പ്രദേശങ്ങളില്‍ നിന്നും യുവാക്കള്‍ വെളളിലാപ്പിള്ളിയില്‍ വന്നുപോയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കഞ്ചാവ് – മദ്യ മാഫിയായുമായി ബന്ധപ്പെട്ട ഇരുപതോളം യുവാക്കള്‍ വെള്ളിലാപ്പിള്ളി ജംഗ്ഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗവും നേരത്തെ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു. വെള്ളിലാപ്പിള്ളി ക്ഷേത്രോത്സവം കഞ്ചാവ്-മയക്കുമരുന്ന് മാഫിയ അലങ്കോലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ രാമപുരം എസ്.ഐയ്‌ക്ക് പരാതി നല്കിയിരുന്നു.

ഈ കാര്യത്തില്‍ വീഴ്ച വരുത്തിയ പോലീസ് ക്ഷേത്രപരിസരത്ത് സംഘര്‍ഷം ഉണ്ടായതായി ഭാരവാഹികള്‍ വിളിച്ചുപറഞ്ഞിട്ടും സത്വര നടപടികള്‍ സ്വീകരിച്ചില്ല എന്നാണ് ആരോപണം. വെള്ളിലാപ്പിള്ളി ജംഗ്ഷന്‍ കേന്ദ്രീകരിച്ചുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

പുതിയ വാര്‍ത്തകള്‍

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.