കോട്ടയം: കേരള ജനതാ പാര്‍ട്ടി പ്രഥമ സംസ്ഥാന സമ്മേളനം 2 ന് കോട്ടയത്ത് നടക്കും. രാവിലെ 11ന് ഊട്ടി ലോഡ്ജ് ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് പി. എ കുട്ടപ്പന്‍ അദ്ധ്യക്ഷത വഹിക്കും.ദേശീയ പ്രസിഡണ്ട് അഡ്വ. ജോഷി ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്യും. അബ്ദുള്‍സമദ് കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും. റ്റി.പി കുട്ടപ്പന്‍ മികച്ച പൊതു പ്രവര്‍ത്തകരെ ആദരിക്കും.
















