Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൊലിസുകാരിയുടെ പരാതിയില്‍ കേസെടുക്കാതെ പൊലിസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 10:49 pm IST
in Kottayam

വൈക്കം: പൊലിസുകാരി നല്‍കിയ പരാതിയിലും കേസെടുക്കാതെ പൊലിസ്. സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോയും അപകീര്‍ത്തികരമായ വാര്‍ത്തയും പ്രചരിപ്പിക്കുന്നതിനെതിരെ തലയോലപ്പറമ്പ് പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ സപ്‌ന അതേ സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഒരാഴ്ച പിന്നിട്ടിട്ടും നടപടിയില്ലെന്ന പരാതി ഉയര്‍ന്നത്. അപമാനം താങ്ങാതെ തങ്ങളുടെ കുടുംബം ആത്മഹത്യുടെ വക്കിലാണെന്ന് കാണിച്ച് പൊലിസുകാരിയുടെ മാതാവ് ജലജാമണി എറണാകുളം ഐജി പി. വിജയനും പരാതി നല്‍കി. ഇതിനിടയില്‍ സപ്‌നയെ രാമപുരത്തേക്ക് സ്ഥലം മാറ്റി.

വാര്‍ത്തയും പടവും പ്രചരിക്കുന്നതുമൂലം സപ്‌നക്ക് ജോലിക്ക് പോകാനാവുന്നില്ലെന്നും മകള്‍ക്ക് സ്‌കൂളില്‍ പോകുന്നതിന് കഴിയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. തലയോലപ്പറമ്പ് സ്റ്റേഷനില്‍തന്നെ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ താമസസ്ഥലത്ത് കേസാവശ്യത്തിനായി പോയതുമായി ബന്ധപ്പെട്ട വിവാദമാണ് സംഭവത്തിനാധാരം. സപ്‌ന ഉദ്യോഗസ്ഥന്റെ വീട്ടില്‍ എത്തിയ സമയത്ത് അവിടെ അനാശാശ്യ പ്രവര്‍ത്തനം നടക്കുന്നതായി ആരോ ഉയര്‍ന്ന പൊലിസ് അധികാരികളെ ഫോണില്‍ അറിയിച്ചു. അപ്പോള്‍ തന്നെ തലയോലപ്പറമ്പ് എസ്‌ഐ സുധീഷ്‌കുമാര്‍, വൈക്കം സിഐ വി.എസ്. നവാസ് എന്നിവര്‍ പൊലിസുകാരന്റെ വീട്ടിലെത്തി. എന്നാല്‍ ഫോണില്‍ പറഞ്ഞ വിവരത്തില്‍ കഴമ്പില്ലെന്ന് കണ്ട് പൊലിസുദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. എന്നാല്‍ അപ്പോള്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിക്കുകയാണെന്നാണ് കുടുംബത്തിന്റെ പരാതി.

ഇതു സംബന്ധിച്ച് രണ്ട് പരാതികള്‍ ല‘ിച്ചതായും കോടതി അനുമതിയോടെ കേസെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും വൈക്കം ഡിവൈഎസ്പി കെ.സു‘ാഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Kerala

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

Kerala

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.