Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ക്ഷേത്ര പരിസരത്തെ മദ്യശാല അവഹേളനം: കടപ്പാട്ടൂര്‍ ദേവസ്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 10:45 pm IST
inKottayam

പാലാ:നഗരമധ്യത്തിലെ വിദേശ മദ്യ ചില്ലറ വില്പനശാല ശബരിമല ഇടത്താവളമായ കടപ്പാട്ടൂര്‍ ക്ഷേത്രപരിസരത്ത് സ്ഥാപിക്കുവാന്‍ നടക്കുന്ന ഗൂഢനീക്കം തടയണമെന്ന് കടപ്പാട്ടൂര്‍ ദേവസ്വത്തിന്റെ അടിയന്തരമായി കൂടിയ ഭരണസമിതിയോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു.

സംസ്ഥാനത്ത് ഹൈന്ദവപ്രസ്ഥാനങ്ങളേയും ,ആചാരങ്ങളേയും തകര്‍ക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മദ്യശാലസ്ഥാപിക്കുവാനുള്ള ഈ നീക്കം നടക്കുന്നത്.

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിനംപ്രതി എത്തിച്ചേരുന്ന അയ്യപ്പന്‍മാരുള്‍പ്പെടെയുള്ള ഭക്തജനങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും,വിശ്രമിക്കുന്നതിനും ഉപയോഗിക്കുന്ന പാതയോരത്താണ് ഈ മദ്യശാല.

കടപ്പാട്ടൂര്‍ ഇടത്താവളത്തിന്റെ ദൈവികമായ അന്തരീക്ഷത്തിനും ഭക്തജനങ്ങളുടേയും,ഗ്രാമനിവാസികളുടേയും സഞ്ചാര സ്വാതന്ത്ര്യത്തിനും വളരെയധികം ദോഷം വരുത്തുമെന്ന് യോഗം വിലയിരുത്തി.

ഇത് സംബന്ധിച്ച് എം.പി,എം.എല്‍.എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് പരാതി നല്‍കിന്നതിനും പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ മീനച്ചില്‍ താലൂക്ക് യൂണിയന്‍ ഭാരവാഹികളും ക്ഷേത്രഭാരവാഹികളുമായ വൈസ് പ്രസിഡന്റ് ഷാജികുമാര്‍ പയനാല്‍,സെക്രട്ടറി കയ്യൂര്‍ സുരേന്ദ്രന്‍ നായര്‍,ഖജാന്‍ജി പി.ഭാസ്‌ക്കരന്‍ നായര്‍,സിജു സി.എസ്സ്,എം.എസ് വിനോദ് കുമാര്‍,പി.കെ സന്തോഷ് കുമാര്‍,സിബി ചെറുകാട്ട്,കെ.എന്‍ ഉണ്ണി കൃഷ്ണന്‍ നായര്‍,പി.എന്‍ പരമേശ്വരന്‍ നായര്‍,സി.ആര്‍ പ്രദീപ് കുമാര്‍,വി.എസ് ശശികുമാര്‍,എം.എന്‍ പ്രഭാകരന്‍ നായര്‍,വി.എസ് വേണുഗോപാല്‍,ജി.ശശികുമാരന്‍ നായര്‍,വിജയദാസന്‍ നായര്‍,പി.ജി ഗോപാലകൃഷ്ണന്‍ നായര്‍,എം.ജി ഗോപാലകൃഷ്ണന്‍ നായര്‍,ദീപു ആര്‍ നായര്‍,കെ.കെ മധുസൂദനന്‍ നായര്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പുതിയ വാര്‍ത്തകള്‍

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.