Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹോട്ടലുടമയെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതിയെ കോടതിയില്‍ ഹാജരാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 10:45 pm IST
inKottayam

പാലാ: ഹോട്ടലുടമയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി. രാമപുരം വെള്ളിലാപ്പിള്ളിയില്‍ ക്ഷേത്രോത്സവത്തിനിടെ ഹോട്ടലില്‍ അക്രമം നടത്തിയ തൈപ്പറമ്പില്‍ ടോണിയെ (ഉണ്ണിച്ചന്‍-19) യാണ് പാലാ കോടതിയില്‍ ഹാജരാക്കിയത്. ശക്തീശ്വരത്ത് ഹരികുമാറിനെ (57) കല്ലുകൊണ്ട് തലക്ക് ഇടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ടോണി.

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികുമാറിന്റെ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അക്രമത്തിനിരയായ ഹോട്ടലുടമയുടെ മകന്‍ അഖിലിനെ (24) ക്ഷേത്രത്തിനുള്ളില്‍ വച്ച് ഉണ്ണിയും സംഘവും കൈയേറ്റം ചെയ്തു. ഈ വിവരം ക്ഷേത്രം ഭാരവാഹികള്‍ രാമപുരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും നടപടി സ്വീകരിക്കാതെ തിരിച്ചുപോയതായി പറയുന്നു.

തൊട്ടുപിന്നാലെ ഗുണ്ടാസംഘം അഖിലിനെ തേടി ഹോട്ടലിലേയ്‌ക്ക് ഇരച്ചു കയറി. അഖിലിനെ മര്‍ദ്ദിക്കുന്നത് കണ്ടാണ് പിതാവ് ഹരികുമാര്‍ തടസ്സം പിടിക്കാന്‍ എത്തിയത്. ഇതിനിടെ അക്രമത്തിന് നേതൃത്വം നല്‍കിയ ടോണി കല്ല് കൊണ്ട് ഹരികുമാറിന്റെ തലയ്‌ക്ക് ഇടിച്ചു. തലപൊട്ടി രക്തം ചീറ്റിയതോടെ സമീപത്തെ വ്യാപാരികളും ക്ഷേത്രം ഭാരവാഹികളും ഓടികൂടി. ഇതോടെ അക്രമി സംഘം കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പോലീസ് നിഷ്‌ക്രിയരായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പോലീസ് മേധാവിയ്‌ക്കും പാലാ ഡി.വൈ.എസ്.പിയ്‌ക്കും ക്ഷേത്രോപദേശക സമിതി രേഖാമൂലം പരാതി നല്‍കി.

എന്നാല്‍ ഭക്തജനങ്ങള്‍ക്ക് സുഗമമായ രീതിയില്‍ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനും സുരക്ഷയ്‌ക്കുമായി ക്ഷേത്ര പരിസരത്ത് പോലീസ് സേവനം ഉറപ്പു വരുത്തിയിരുന്നുവെന്ന് രാമപുരം എസ്.ഐ ലാലു പറഞ്ഞു. ഇക്കാര്യം അടിസ്ഥാനരഹിതമാണെന്നും പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നതേയില്ലെന്നും ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ പറയുന്നു. ഇക്കാര്യത്തില്‍ രാമപുരം പോലീസിനെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം രാമപുരം സി.ഐ ബാബുക്കുട്ടന് കൈമാറിക്കൊണ്ട് പാലാ ഡി.വൈ.എസ്.പി വി.ജി. വിനോദ്കുമാര്‍ ഉത്തരവായിരുന്നു.തുടര്‍ന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ തൈപ്പറമ്പില്‍ ടോണിയെ രാമപുരം സി.ഐ പിടികൂടുകയായിരുന്നു. കൃത്യവിലോപം കാണിച്ച പോലീസിനെതിരെ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് പോയിട്ടുണ്ട്. അനാസ്ഥ കാണിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

Kerala

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

India

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.