Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അഞ്ഞൂറു രൂപ കിട്ടാന്‍ ആയിരത്തിന്റെ മെനക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 09:12 pm IST
inAlappuzha

ആലപ്പുഴ: ‘ആശ’മാരെ വലച്ച് ആരോഗ്യവകുപ്പിന്റെ അലവന്‍സ് വിതരണം. രണ്ടു മാസം മുമ്പു നടന്ന പരിശീലനത്തിന്റെ അലവന്‍സ് തുകയായ അഞ്ഞൂറു രൂപ ലഭിക്കാന്‍ ആശമാര്‍ക്ക് ചെലവായത് അതിലേറെ തുക. കൂടാതെ ഒരുദിവസത്തെ മെനക്കേടും.

കഴിഞ്ഞ ജനുവരി 21 മുതല്‍ 27 വരെ നടന്ന പരിശീലനത്തിന്റെ അലവന്‍സ് തുക നല്‍കാനാണ് അധികൃതര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആശാപ്രവര്‍ത്തകരെ ദുരിതത്തിലാക്കിയത്.അലവന്‍സ് തുകയായ അഞ്ഞൂറു രൂപ അക്കൗണ്ടിലൂടെ നല്‍കുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. അതിനായി പാസ് ബുക്കിന്റെ കോപ്പിയും അധികൃതര്‍ വാങ്ങിയിരുന്നു.

എന്നാല്‍ മാര്‍ച്ച് 31ന് രാത്രിയോടെ പിറ്റേന്ന് പണം വാങ്ങാനെത്തണമെന്ന് ഫോണിലൂടെ വിവരമറിയിക്കുകയായിരുന്നു. പ്രതിഷേധം ഭയന്ന് അടിയന്തര പരിശീലനം ഉണ്ടെന്നാണ് ആശാപ്രവര്‍ത്തകരെ അറിയിച്ചത്. ഇതിന്‍പ്രകാരം ജില്ലയിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തി മുന്നൂറോളം ആശാപ്രവര്‍ത്തകര്‍ ഇന്നലെ ആലപ്പുഴയിലെ എന്‍എച്ച്എം ഓഫീസിലെത്തി.

ചെങ്ങന്നൂര്‍, അരൂര്‍, മാവേലിക്കര തുടങ്ങി ദൂരസ്ഥലങ്ങളില്‍ നിന്നും എത്തിയവര്‍ക്ക് വാഹനക്കൂലിയിനത്തിലും ഭക്ഷണ ഇനത്തിലും ഇതിലും കൂടുതല്‍ തുക ചെലവായി. രാവിലെ ഒന്‍പതിന് തന്നെ എത്തണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ പുലര്‍ച്ചെ കൈക്കുഞ്ഞുങ്ങളുമായി വരെയാണ് പലരും ഇവിടെയെത്തിയത്.

ഇത്രയും പേര്‍ക്കുള്ള സൗകര്യങ്ങളും ഓഫീസില്‍ ഒരുക്കിയിരുന്നില്ല. പൊരിവെയിലത്ത് കുഞ്ഞുങ്ങളുമായി നില്‍ക്കേണ്ട ഗതികേടിലായിരുന്നു ആശാപ്രവര്‍ത്തകര്‍. അധികൃതരോട് ഇവര്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ എത്തിയവര്‍ക്ക് വൈകിട്ടോടെയാണ് 500 രൂപ കൈയില്‍ കിട്ടിയത്. ഇന്നു രാവിലെ മുതല്‍ പോളിയോ തുള്ളിമരുന്നു വിതരണത്തിന് വിവിധ ബൂത്തുകളില്‍ സേവനം ചെയ്യേണ്ടവരെയാണ് ഇത്തരത്തില്‍ ദ്രോഹിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.