Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജില്ലയിലെ പത്ത്ബീർ വൈൻപാർലറുകളും 13 കള്ള ഷാപ്പുകളും ഇന്ന് മുതൽ പ്രവർത്തിക്കില്ല 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 03:16 pm IST
in Wayanad

മാനന്തവാടി: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകളുംബീർ പാർലറുകളും അടച്ചു പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ ഭാഗമായി ജില്ലയിലെ പത്ത്ബീർ വൈൻ പാർലറുകളും 13 കള്ള ഷാപ്പുകളും ഇന്ന് മുതൽ അടച്ച്പുട്ടും . ബീവറേജിന്റെ രണ്ട് ഔട്ട് ലെറ്റുകൾ മാറ്റി സ്ഥാപിച്ചു.വൈത്തിരിയിലേത് കൽപ്പറ്റ പുഴ മുടിയിലേക്കും പനമരത്തേത് സംസ്ഥാന പാതയിൽ നിന്ന് ഒരു കീ .മീ. ദൂരത്തേക്കു മാ ണ് മാറ്റിയത്.മാനന്തവാടി രണ്ട്, മീനങ്ങാടി രണ്ട്, ബത്തേരി രണ്ട്, കൽപ്പറ്റയിൽ നാല് ബീർ പാർലറുമാണ് പൂട്ടിയത്.പുൽപ്പള്ളിയിലെ ഒരു ബിയർ പാർലറും വൈത്തിരിയിൽ ഒരു ബാറും അഞ്ച് ബീവറേജ് ഔട്ട് ലെറ്റുകളും മാത്രമാണ് ഇനി ജില്ലയിൽ പ്രവർത്തിക്കുക. അതേ സമയം ആദിവാസികൾ ഒരു വർഷത്തിലധികമായി സമരം ചെയ്യുന്ന മാനന്തവാടി ബീവറേജ് സുപ്രീം കോടതി വിധിയുടെ പരിധിയിൽ വരാത്തതിനാൽ പൂട്ടുന്നവയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. സ്വകാര്യ ബീർ വൈൻ പാർലറുകളാണ്പൂട്ടിയത് മുഴുവനും. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റർ പരിധിയിൽ വരുന്ന ജില്ലയിലെ 13 കള്ള് ഷാപ്പുകളും ഇന്ന് മുതൽ പ്രവർത്തിക്കില്ല..പുതിയ സർക്കാരിന്റെ മദ്യനയത്തിൽ പ്രതീക്ഷയർപ്പിച്ച് മോടിപിടിപ്പിച്ച ബീർ പാർലറുകൾക്കാണ് സുപ്രീം കോടതി വിധി കനത്ത പ്രഹരമേൽപ്പിച്ചത്. അതേ സമയം ബീർ പാർലറുകൾ പൂട്ടിയ സാഹചര്യത്തിൽ കൂടുതൽ ബീവറേജ് ഔട്ട് ലെറ്റുകൾ തുറക്കാനുള്ള നീക്കം അണിയറയിൽ സജീവമായതായാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.