Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരി ബോട്ടുജെട്ടി നവീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 10:18 pm IST
inKottayam

ചങ്ങനാശ്ശേരി: ബോട്ടുജെട്ടിയെ ടൂറിസം ബോട്ടുജെട്ടിയാക്കി മാറ്റുന്നതിനും സൗന്ദര്യവല്‍ക്കരണം നടത്തുന്നതിനുമുള്ള വിശദമായ പദ്ധതി തയ്യാറാക്കുന്നതിനുള്ള ആലോചനായോഗം നടത്തി. ഒരുകോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്.

ബോട്ടുജെട്ടികുളം മുതല്‍ ആലപ്പുഴ ബോട്ട് റൂട്ട് കനാലായ തുരുത്തേല്‍ വരെയാണ് ആദ്യപടിയായി സൗന്ദര്യവല്‍ക്കരണം നടത്തുന്നത്. സി.എഫ്. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ബോട്ട് ജെട്ടിയില്‍ കൂടിയ യോഗത്തില്‍ കെഐഐഡിസിജനറല്‍ മാനേജര്‍ അബ്ദുള്‍ റഷീദ്, പ്രോജക്ട് ആര്‍കിടെക്ട് ടോണി എന്നിവര്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയും പരിസരവും നവീകരിച്ചു വൃത്തിയായി സംരക്ഷിക്കണമെന്നും കുളത്തിനു ചുറ്റും അലങ്കാര ദീപങ്ങളും ഇരിപ്പിട സൗകര്യവും ഒരുക്കി ആകര്‍ഷീയണമാക്കണമെന്നും കെസിപാലം തടസം സൃഷ്ടിക്കാത്ത ശിക്കാരവള്ളങ്ങളും പെഡല്‍ബോട്ടുകളും ക്രമീകരിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള സംവിധാനങ്ങളും റസ്റ്റ് റൂമുകളും ബോട്ട്‌ജെട്ടിയില്‍ ക്രമീകരിക്കണം. ഡിടിപിസിയുമായി ചേര്‍ന്ന് ആരാധനാലയങ്ങളെ ബന്ധപ്പെടുത്തിയുള്ള ബോട്ട് സര്‍വീസുകള്‍ ക്രമീകരിക്കണം. ചങ്ങനാശ്ശേരിയിലേക്കു ഹൗസ്‌ബോട്ടുകളും ഉയരംകൂടിയ ബോട്ടുകളും എത്തുന്നതിനു തടസമായി നില്‍ക്കുന്ന കെസിപാലം ഉയര്‍ത്തുന്നതുവരെ കാത്തു നില്‍ക്കാതെ ചങ്ങനാശ്ശേരിയിലെ ടൂറിസം പദ്ധതികള്‍ക്കു തുടക്കം കുറിക്കണം. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു സൗകര്യം ഒരുക്കണം. നഗരാതിര്‍ത്തിയിലുള്ള എല്ലാ തോടുകളെയും ബന്ധപ്പെടുത്തി ജലപാതയൊരുക്കണം. എംസിറോഡില്‍ ളായിക്കാട്, മനയ്‌ക്കച്ചിറ പുത്തനാര്‍, ചെത്തിപ്പുഴക്കടവ്, കോട്ടയം തോട് എന്നിവയെ ബന്ധപ്പെടുത്തണം. വീക്കന്റുകളില്‍ ബോട്ട് വിനോദയാത്ര ക്രമീകരിക്കണം. വാഴപ്പള്ളി തുരുത്തേല്‍പ്പാലം എന്നീ സ്ഥലങ്ങളില്‍ കനാലിനോടു ചേര്‍ന്നു കിടക്കുന്ന സ്ഥലങ്ങളില്‍ നാലുമണിക്കാറ്റ് സൗകര്യം ക്രമീകരിക്കണം തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. നഗരസഭാ അധ്യക്ഷന്‍ സെബാസ്റ്റിയന്‍ മാത്യു മണമേല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സുമ ഷൈന്‍, നഗരസഭ പ്രതിപക്ഷ നേതാവ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സതീഷ് വലിയവീടന്‍, സാംസണ്‍ വലിയപറമ്പില്‍, വിവിധ വകുപ്പ് മേധാവികള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Kerala

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Kerala

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

Kerala

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.