പാലാ: പതിനേഴ് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സില്‍ യുവാവ് അറസ്റ്റില്‍. കടനാട് കൊല്ലപള്ളി സ്വദേശി റോണി സെബാസ്റ്റ്യന്‍ (20) ആണ് പിടയിലായത്.
പാലാ സബ്ബ് ഇന്‍സ്‌പെക്ടര്‍ ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. .
















