Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനവാസ കേന്ദ്രത്തില്‍ മദ്യാലയം: പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 06:01 pm IST
in Kannur

മട്ടന്നൂര്‍: ജനവാസ കേന്ദ്രത്തില്‍ മദ്യാലയം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്. മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിന്റെ മദ്യവല്‍നശാല ജനവാസ കേന്ദ്രമായ ഇല്ലംമൂലയില്‍ ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനായി ഇല്ലം മൂലകേന്ദ്രീകരിച്ച് ബിവറേജസ് ഔട്ട്‌ലെറ്റ് വിരുദ്ധ കര്‍മ്മസമിതി രൂപവല്കരിച്ചു.നിരവധി വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഇല്ലം മൂലക്കനാലിന് സമീപം കേരള വാട്ടര്‍ അതോറിറ്റി ഓഫീസില്‍ നിന്ന് അല്‍പ്പം മാറിയാണ് വിദേശമദ്യവില്‍പ്പനശാലയ്‌ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. സംസ്ഥാന പാതയില്‍ നിന്ന് 500 മീറ്റര്‍ അകലം പാലിക്കണമെന്ന സുപ്രീം കോടതിവിധി മറികടക്കുവാന്‍, കേവലം 200 മീറ്റര്‍ മാറിയുള്ള സ്ഥലത്തേക്ക് വളഞ്ഞവഴിയില്‍ കവാടം നിര്‍മ്മിച്ചാണ് മദ്യാലയം ഒരുങ്ങുന്നത്. മദ്രസ, ശ്രീ ശങ്കരവിദ്യാപീഠം ഹയര്‍ സെക്കന്ററി സ്‌കൂള്‍, ആരാധനാലയങ്ങളായ കുഞ്ഞിപ്പള്ളി, മീപ്പള്ളി ഭഗവതിക്ഷേത്രം, വയല്‍വീട്കാവ് എന്നിവ സ്ഥലത്തിന് ചുറ്റുമായി സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ മദ്യാലയം സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ വകുപ്പുമന്ത്രി ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് നിവേദനം നല്‍കുവാന്‍ കര്‍മ്മസമിതി തീരുമാനിച്ചു. യോഗത്തില്‍ വാര്‍ഡംഗം കെ.വി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. സന്ദീപ് മട്ടന്നൂര്‍, വി.പി.താജുദ്ദീന്‍, വി.കെ.മോഹനന്‍, കെ.വി.പ്രസാദ്, കെ.കെ.ലിനി, കെ.ഉമീറ, എന്‍.വി.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.രാജേഷ്, സി.കെ.അശോകന്‍, സന്ദീപ് മട്ടന്നൂര്‍-രക്ഷാധികാരിമാര്‍, കെ.വി.പ്രശാന്ത്-ചെയര്‍മാന്‍, വി.കെ.മോഹനന്‍ -വൈസ് ചെയര്‍മാന്‍, വി.പി. താജുദ്ദീന്‍-ജനറല്‍ കണ്‍വീനര്‍, കെ.വി.പ്രസാദ്-കണ്‍വീനര്‍, കെ.കെ.ലിനി, കെ.ഉമീറ-വനിതാ വിഭാഗം കണ്‍വീനര്‍മാര്‍, എന്‍.വി.അനില്‍കുമാര്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു
India

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ
Football

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

Football

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

Football

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.