Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തലശ്ശേരി നഗരസഭയുടേത് ലക്ഷ്യബോധമില്ലാത്ത ബജറ്റ് : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2017, 05:33 pm IST
inKannur

തലശ്ശേരി: തലശ്ശേരി നഗരസഭ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത് ലക്ഷ്യബോധമോ ദീര്‍ഘവീക്ഷണമോ ഇല്ലാത്ത പൊള്ളയായ ബജറ്റാണെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ.വി.രത്‌നാകരന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 22ന് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മാഹാഷിം അവതരിപ്പിച്ച 2017 കേരള ബജറ്റിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി സംസാരിച്ച സിപിഎം കൗണ്‍സിലര്‍ വാഴയില്‍ വാസു ഒരു മണിക്കൂറിലധികം സംസാരിച്ചതില്‍ ഒമ്പത് മിനിറ്റ് മാത്രമാണ് നഗരസഭാ ബജറ്റിന്റെ കാര്യം പരാമര്‍ശിച്ചത്. ബാക്കി സമയം മുഴുവന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയാനാണ് ഉപയോഗിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രത്‌നാകരന്‍ സംസാരിച്ചുതുടങ്ങിയത്.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന മുഴുവന്‍ ജനക്ഷേമ പദ്ധതികളുംതലശ്ശേരി നഗരസഭക്ക് കൂടി അര്‍ഹ്ഹതപ്പെട്ടതാണെന്നും എന്നാല്‍ അത് നേടിയെടുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടത് നഗരസഭയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിരവധി പദ്ധതികളില്‍ ചിലത് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ അത്തരമൊരു കാഴ്പ്പാട്‌പോലും ഈ ബജറ്റില്‍ കാണാന്‍ കഴിയില്ല. നേരത്തെ പല തവണയായി കൗണ്‍സില്‍ യോഗങ്ങളില്‍ താന്‍ തന്നെ കേന്ദ്രപദ്ധതികള്‍ നേടിയെടുക്കേണ്ടതിനെ കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാല്‍ ഇതില്‍ ചില കാര്യങ്ങളൊഴിച്ച് ബാക്കിയെല്ലാം തമസ്‌കരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരസഭ രാഷ്‌ട്രീയം കളിക്കുകയാണ്. ഇതിന്റെ ഉത്തമ ഉദാഹരമാണ് 150ാം വാര്‍ഷികാഘോഷ പരിപാടിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്താതിരുന്നത്. നഗരത്തിലെ ഓടകളിലൂടെ അഴുക്ക് ജലവും പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴകളിലേക്കും അതുവഴി കടലിലേക്കും ഒഴുക്കിവിടുകയാണ്. ഇത് മത്സ്യബന്ധനതൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നു. ഈ പുഴകളില്‍ നിന്നും ലഭിക്കുന്ന മത്സ്യം, മുരു, കക്ക, കല്ലുമ്മക്കായ തുടങ്ങിയവ കഴിക്കുന്നവര്‍ക്ക് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാനും സാധ്യത കൂടുതലാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ട നഗരസഭ ഇതൊന്നും അറിഞ്ഞില്ലെന്ന് നടക്കുന്നതായാണ് ബജറ്റിലൂടെ മനസ്സിലാകുന്നത്. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന കൗണ്‍സിലര്‍മാരുടെ വാഹനം പോലും പാര്‍ക്ക് ചെയ്യാന്‍ ഇവിടെ സൗകര്യമില്ല. പിന്നെ നാട്ടുകാരുടെ പാര്‍ക്കിംഗ് ദുരിതത്തെക്കുറിച്ച് പറയേണ്ടതില്ല. ഇതിലും നഗരസഭയുടെ ശ്രദ്ധ പതിഞ്ഞതായി കാണുന്നില്ലെന്നും രത്‌നാകരന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ബജറ്റില്‍ ഒരു വാര്‍ഡിന് 8 ലക്ഷം രൂപ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിരുന്നെങ്കിലും തന്റെ വാര്‍ഡിന് ലഭിച്ചത് മൂന്നേമുക്കാല്‍ ലക്ഷം മാത്രമാണെന്ന് മറ്റൊരു ബിജെപി കൗണ്‍സിലല്‍ ഇ.കെ.ഗോപനാഥ് ചൂണ്ടിക്കാട്ടി. നഗരസഭാ പ്രസിദ്ധീകരിച്ച കരട് ബജറ്റിന്റെ കവര്‍ പേജില്‍ നഗരസഭയുടെ എംബ്ലം പോലും ഉപയോഗിച്ചിട്ടില്ലെന്നും നൂറ്റിഅമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അതുമായി ബന്ധപ്പെട്ട കാര്യം ഉള്‍പ്പെടുത്താതെ മുഖ്യമന്ത്രി പിണറായിവിജയന്‍ പ്രസംഗിക്കുന്ന ഫോട്ടോ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇത് നല്ല പ്രവണതയല്ലെന്നും ഗോപിനാഥ് പറഞ്ഞു. യോഗത്തില്‍ ചെയര്‍മാന്‍ സി.കെ.രമേശന്‍ അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ് ബൗജത്ത് ടീച്ചര്‍, സുധീഷ്, പത്മജ, കെ.വിജേഷ്, റുബ്‌സീന, രേഷ്മ, എം.പി.അരവിന്ദാക്ഷന്‍, എം.വി.സ്മിത, പി.വി.വിജയന്‍, കെ.ഇ.ഗംഗാധരന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Editorial

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.