കോട്ടയം: കേരള, കണ്ണൂര്‍ സര്‍വ്വകലാശാലകളുടെ സ്വാശ്രയ സ്ഥാപനങ്ങള്‍ അവര്‍ തന്നെ തുടര്‍ന്നും നടത്താന്‍ തീരുമാനിച്ചതുപോലെ ഇവിടെയും സര്‍ഡവ്വകലാശാല നേരിട്ട് സ്ഥാപനങ്ങള്‍ നടത്തണം. സര്‍വ്വകലാശാലയുടെ സര്‍ക്കാരിന്റെയും വിദ്യാര്‍ത്ഥി ദ്രോഹപരമായ നീക്കം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി അറിയിച്ചു.
















