അതിരമ്പുഴ: സര്‍വ്വകലാശാലയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നതും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പാരാമെഡിക്കല്‍ എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ പ്രവേശനം നിഷേധിക്കുന്നതുമായ സിന്‍ഡിക്കേറ്റിന്റെ ഏകപക്ഷീയ നീക്കത്തിനെതിരെ 27ന് സിന്‍ഡിക്കേറ്റിന് മുന്നില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയിസ് സംഘ് ധര്‍ണ്ണ നടത്തുരമെന്ന് ജനറല്‍ സെക്രട്ടറി പി.കെ. രമേശ്കുമാര്‍ അറിയിച്ചു.
















