Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അയ്യപ്പസത്രം:ഗുരുസ്വാമി സംഗമം നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2017, 10:56 pm IST
in Pathanamthitta

കോഴഞ്ചേരി: ഭാരതീയ സംസ്‌കാരത്തെ മറ്റ് സംസ്്കാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മഹത്തരവും, മഹനീയവും കാലാതീതവുമായി നിലനില്‍ക്കുന്നതുമാണ് നമ്മുടെ സംസ്‌കാരം. ഇത് മനുഷ്യ നിലനില്‍പ്പിന് ആവശ്യവുമാണെന്നും ധാര്‍മ്മിക ബോധം വളര്‍ത്തി ഭാരത സംസ്‌കാരം രൂഢമൂലമാക്കുവാനുമാണ്.അയ്യപ്പസത്രം ആചരിക്കപ്പെടുന്നതെന്ന് ഹൈക്കോടതി ജസ്റ്റിസ് പി.ഡി. രാജന്‍ പറഞ്ഞു. പുല്ലാട് കുറുങ്ങഴക്കാവ് നടന്ന അയ്യപ്പസത്രത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഗുരുസ്വാമി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത സംസ്‌കാരം വളര്‍ത്തിയെടുത്തത് എങ്ങനെയെന്ന് ഇന്നത്തെയും വരും തലമുറയ്‌ക്കും പറഞ്ഞു കൊടുക്കുവാന്‍ ഇതുപോലെയുള്ള സത്രങ്ങള്‍ക്ക് സാധിക്കട്ടെയെന്നും ലോകത്തിന് വെളിച്ചമായി വന്ന സംസ്‌കാരം ഭാരതത്തിന്റേതാണ്. ഒരു ജീവിത ക്രമം പഠിപ്പിച്ചത് വേദങ്ങളാണെന്നും ജസ്റ്റീസ് പി.ഡി. രാജന്‍ പറഞ്ഞു.

ശബരിമലയിലെ നിയമം നിഷ്ഠയിലധിഷ്ടിതമാണ്. ആചാര അനുഷ്ഠാനങ്ങളില്‍ ഭാരതം ഒന്നായിരുന്നു. ഭാരതീയര്‍ ധര്‍മ്മനിഷ്ടരായി ജീവിക്കുകയും ചെയ്തിരുന്നു. നദികള്‍ ഭാരതത്തെ ഒന്നാക്കിയിരുന്നതായും, സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. സമ്പൂര്‍ണ്ണ ഭാരതീയരുടെയും തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. ഉപാസിക്കുന്ന വ്യക്തിയും ശക്തിയും ഒന്നാകണമെന്നത് ഭാരതീയ ഉപാസന ദര്‍ശനമാണ്. ലിംഗ വര്‍ണ്ണ മത ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരെയും അയ്യപ്പനായി കാണുന്ന സങ്കല്പം ശബരിമലയുടെ ദര്‍ശനവുമാണ്.

ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ശാസ്ത്രസമ്പത്ത് രൂപപ്പെട്ടിരിക്കുന്നത് വേദങ്ങളില്‍നിന്നാണ്. ബൃഹത്തായ ഒരു പാരമ്പര്യവും നമ്മുക്ക് മാത്രമുള്ളതാണ്. ഭാരത സങ്കല്പം ഒരാള്‍ ഉണ്ടാക്കിയതല്ല. അത് ഈശ്വര നിര്‍മ്മിതമാണ്. ധാര്‍മ്മിക വിശ്വാസമാണ് ഭാരതത്തെ ഒരുമിച്ച് നിര്‍ത്തുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

പുതിയ വാര്‍ത്തകള്‍

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.