Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ജലസ്വരാജിന് ജില്ലയില്‍ ഉജ്ജ്വല തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2017, 10:54 pm IST
inPathanamthitta

തിരുവല്ല:ജലദൗര്‍ലഭ്യത്തെ പൊരുതി തോല്‍പ്പിക്കാനുള്ള ബിജെപിയുടെ ഐതിഹാസിക മുന്നേറ്റം ജലസ്വരാജ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.മണിമല പമ്പാനദികളുടെ സംഗമ സ്ഥലമായ കടപ്ര പഞ്ചായത്തിലെ കീച്ചേരിവാല്‍കടവില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രകൃതിയെ അമ്മയായി കണ്ടിരുന്ന സംസ്‌കാരം തിരിച്ച് കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ജലസ്വരാജ് പദ്ധതി നടപ്പാക്കാനാണ് ജില്ലാ നേതൃത്വം പദ്ധതിയിട്ടിരിക്കുന്നത്. ഉപയോഗശൂന്യമായ കുളങ്ങളും കിണറുകളും ശുദ്ധീകരിക്കുക, മഴക്കുഴികള്‍ നിര്‍മ്മിക്കുക, മഴവെള്ള സംഭരണികള്‍ നിര്‍മ്മികക്കുക, ജലശ്രോതസുകള്‍ ശുദ്ധീകരിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് പദ്ധതിയില്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 5ലോക പരിസ്ഥിതി ദിനത്തില്‍ എല്ലാ ബൂത്തുകളിലും ബഹുജനപങ്കാളിത്തത്തോടെ ഫലവൃക്ഷത്തൈകള്‍ നടും.ഭൂമിയുടെ ആവാസവ്യവസ്ഥക്ക് ശക്തിപകരുവാനും ജലസംരക്ഷത്തിനുമായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കും. തണ്ണീര്‍ത്തടങ്ങളും ജലസ്രോതസുകളും ശുദ്ധീകരിക്കുവാനും സംരക്ഷിക്കുവാനും ബൂത്തുതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ജനങ്ങളെ ജലസാക്ഷരരാക്കുക , വരള്‍ച്ചയെ നേരിടാന്‍ ജല കൂട്ടായ്‌മകള്‍ക്ക് രൂപം നല്‍കുക, വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവിധ മേഖലകളില്‍ ഏറ്റെടുക്കുക, മഴവെള്ള സംഭരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഇതിന്റെ ഭാഗമായി കൃത്രിമ ഭൂജല പരിപോഷണം, ബോധവക്കരണം, ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പ്, ജലജാഗ്രത സമിതികള്‍,ജല പഠനങ്ങള്‍, സര്‍വേകള്‍ എന്നിവ നടത്തും.പദ്ധതിയുടെ നടത്തിപ്പിനായി ജല മിത്രങ്ങളെ പ്രവര്‍ത്തന സജ്ജരാക്കും. (ജലസംരക്ഷണത്തിനുള്ള ആളുകള്‍).അവരുടെ നേതൃത്വത്തില്‍ ജലജാഗ്രതാ സമിതികളുടെ രൂപീകരണം, ജലസംരക്ഷണ ബോധവല്‍ക്കരണത്തിനുള്ള ഗൃഹയാത്ര, ജലസംരക്ഷണ സന്ദേശ പരിപാടികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതും. കൂടാതെ സംസ്ഥാനത്ത് 1000ഓളം ഫാക്കല്‍റ്റികളെയും 10,000ഓളം സാങ്കേതിക പരിശീലനം ലഭിച്ചവരേയും ജലസ്വരാജ് പദ്ധതികളുടെ ചുമതലകള്‍ക്കായി നിയോഗിക്കുകയും ചെയ്യും.ജില്ലയില്‍ ഒരു ലക്ഷത്തോളം 25 ലക്ഷം മഴക്കുഴികള്‍ പ്രാദേശിക ജനങ്ങളുടെ സഹായത്തോടെ ഏറ്റെടുത്ത് നടത്തും.കുളങ്ങള്‍ വൃത്തിയാക്കി സ്ഥിരസംരക്ഷണം നടത്തിയും, മഴവെള്ളം സംഭരിക്കാന്‍ തടയിണ നിര്‍മിച്ചും ഫലവൃക്ഷതൈ നട്ടുമാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.പരിപാടിയില്‍ മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അംബികാദേവി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറാര്‍ കെആര്‍.പ്രതാപചന്ദ്രവര്‍മ്മ,വക്താവ് ജെ.ആര്‍ പത്മകുമാര്‍,കര്‍ഷക മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ടി.ആര്‍ മുരളി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട.ഭാരവാഹികളായ ഷാജി.ആര്‍ നായര്‍ ,എസ്എന്‍ ഹരികൃഷ്ണന്‍,വിജയകുമാര്‍ മണിപ്പുഴ,അജി വിശ്വനാഥ്.മണ്ഡലം പ്രസിഡന്റ് കുറ്റൂര്‍ പ്രസന്നകുമാര്‍ ,സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ്,ചലചിത്രതാരം രാംദാസ് എ്ന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.