Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മരങ്ങാട്ടുപിള്ളിയില്‍ 8.84 കോടി രൂപയുടെ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2017, 10:12 pm IST
in Kottayam

മരങ്ങാട്ടുപിള്ളി: ഗ്രാമപഞ്ചായത്തിലെ 2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ജോര്‍ജ് അവതരിപ്പിച്ചു. പ്രസിഡന്റ് ഡോ. റാണി ജോസഫ് അധ്യക്ഷത വഹിച്ചു. 8,84,19,000 രൂപ വരവും 43, 05, 055 രൂപ പ്രാരംഭ ബാക്കിയുമുള്‍പ്പെടെ 9,27,24,055 രൂപ ആകെ വരവും 9,18,00,000 രൂപ ചെലവും 9,24,055 രൂപ നീക്കിബാക്കിയും ഉള്‍പ്പെടുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

നവകേരള മിഷനില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ മിഷനുകളിലായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ബജറ്റ് പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. ഇതില്‍ തന്നെ ഹരിതകേരളം പദ്ധതിക്ക് പ്രഥമ പരിഗണന നല്‍കി.

നെല്‍കൃഷി വികസനം, തരിശുഭൂമി വികസനം, മണ്ണ് – ജല സംരക്ഷണം, ശുചിത്വം, മാലിന്യസംസ്‌കരണം എന്നീ മേഖലകള്‍ക്കു ബജറ്റില്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. ദേശീയ തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് നെല്‍കൃഷി വികസനം, തരിശു ഭൂമി വികസനം, തോടുകളുടെ ശുചീകരണം, മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കായി 49,00,000 രൂപയും മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയ്‌ക്കായി 12,00,000 രൂപയും വകയിരുത്തി. ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട് ഗാര്‍ഹിക മാലിന്യം, സമൂഹമാലിന്യം എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് 20 ലക്ഷം രൂപയും ലൈഫ് മിഷനുമായി സഹകരിച്ച് ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായി 30 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ, വൃദ്ധ, വികലാംഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 11 ലക്ഷം രൂപയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഏഴുലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.വനിതാ ക്ഷേമത്തിനായി 13 ലക്ഷം, ശിശുക്ഷേമം, അംഗന്‍വാടികള്‍ എന്നിവയ്‌ക്കായി 22 ലക്ഷം, പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമത്തിന് 18.13 ലക്ഷം, റോഡുകളുടെ പരിപാലനത്തിനും പുനരുദ്ധാരണത്തിനുമായി 1.16 കോടി , തെരുവുവിളക്കുകള്‍ക്കായി പത്തു ലക്ഷം, ഐ.എസ്.ഒ സദ്ഭരണം എന്നിവയ്‌ക്കായി 7.45 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ദേശീയ തൊഴിലുറപ്പു പദ്ധതി, വിവിധ സര്‍ക്കാര്‍ ഭവനപദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിര്‍മ്മാണ സാമഗ്രികള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ജില്ലാതല തൊഴില്‍ പരിശീലനകേന്ദ്രം ആരംഭിക്കുന്നത് പത്തുലക്ഷം രൂപ വകയിരുത്തി. ഗ്രാമപഞ്ചായത്തിലുടനീളം ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇല്ലിക്കല്‍ ഭാഗത്ത് നാലുമണിക്കാറ്റ് മോഡല്‍ സൗന്ദര്യവത്കരണ പദ്ധതികള്‍ വികസിപ്പിക്കുന്നതിന് അഞ്ചു ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.