Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആറുവര്‍ഷമായിട്ടും പണിതീരാത്ത ബസ്റ്റാന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2017, 10:11 pm IST
in Kottayam

മുണ്ടക്കയം: മുണ്ടക്കയം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് നിര്‍മ്മാണം ആറുവര്‍ഷംകഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. അധികാരികളുടെ അനാസ്ഥയില്‍ പെട്ട് ഇഴഞ്ഞു നീങ്ങുകയാണ് പുത്തന്‍ ചന്തയിലെ സ്റ്റാന്‍ഡ് നിര്‍മ്മാണം.

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സ്ഥലം എംഎല്‍എ കൂടിയായ പി.സി.ജോര്‍ജ് മുണ്ടക്കയത്ത് എത്തി ബസ്സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നതിനായി അന്നത്തെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുമായി ചര്‍ച്ച ചെയ്ത് പ്രഖ്യാപനം നടത്തിയത്.

ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ഒന്നേ കാല്‍ എക്കര്‍ സ്ഥലത്തില്‍ കയ്യേറ്റം കഴിഞ്ഞുളള 72 സെന്റ് സ്ഥലവും ഇതിനായി കെഎസ്ആര്‍ടിസിക്കു കൈമാറി.ബസ്റ്റാന്‍ഡ് നിര്‍മ്മാണത്തിനായി 58 ലക്ഷം രൂപ എംഎല്‍എ ഫണ്ടും നല്‍കി.

ഫണ്ടു ഉപയോഗിച്ചു ഗാരേജ് നിര്‍മ്മിച്ചതല്ലാതെ സ്റ്റാന്‍ഡ് പ്രവര്‍ത്തനത്തിനു തയ്യാറായിട്ടില്ല.

നിയുക്ത ബസ്റ്റാന്‍ഡിനോട് ചേര്‍ന്നു സ്വകാര്യ കെട്ടിട നിര്‍മ്മാണവും പുരോഗമിക്കുന്നുണ്ട്. ചട്ടം ലംഘിച്ചാണ് നിര്‍മ്മാണം നടത്തുന്നതെന്ന പ്രചരണവും പരാതിയും നില്‍ക്കുമ്പോഴും നിര്‍മ്മാണ ജോലികള്‍ തടസമില്ലാതെ തുടരുകയാണ്.

ബസ്റ്റാന്‍ഡ് നിര്‍മ്മാണം തുടങ്ങിയ കാലത്ത് കെഎസ്ആര്‍ടിസി എം.ഡി അടക്കമുളളവര്‍ സ്ഥലത്ത് എത്തുകയും മൂന്നു മാസത്തിനുളളില്‍ സ്റ്റാന്‍ഡ് യാഥാര്‍ത്ഥ്യമാവുമെന്നും പ്രഖ്യാപിച്ചിരുന്നു.

കൈമാറിയ സ്ഥലത്തില്‍ ആറു കടമുറികളും ഉള്‍പ്പെട്ടിരുന്നു. ഇത് ബസ്റ്റാന്‍ഡ് ആവശ്യത്തിനായി പ്രയോജനപെടുത്താമെന്നായിരുന്നു പ്രഖ്യാപനം. ഉദ്ഘാടന പ്രതീക്ഷകളൊക്കെ അധികാരികള്‍ മാറിമാറി നടത്തിയെങ്കിലും ആറു വര്‍ഷം കഴിഞ്ഞിട്ടും പണി പാതിവഴിയില്‍ തന്നെ നില്‍ക്കുകയാണ്.

അധികാരികള്‍ അനാസ്ഥ വെടിഞ്ഞ് അടിയന്തിരമായി ബസ്റ്റാന്‍ഡ് തുറന്നു നല്‍കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

Kerala

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Kerala

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

Entertainment

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

India

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.