Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അയര്‍ക്കുന്നം താളിക്കല്ലില്‍ സിപിഎം അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2017, 09:55 pm IST
in Kottayam

കോട്ടയം: അയര്‍ക്കുന്നം താളിക്കല്ലില്‍ സിപിഎം ഗുണ്ടകള്‍ മാരകകായുധങ്ങളുമായി വീട് ആക്രമിച്ചു. ആക്രമത്തില്‍ യുവാവിന്റെ തലയ്‌ക്ക് വെട്ടേറ്റു. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന വൃദ്ധയ്‌ക്കും പരിക്കുണ്ട്. പരാതി നല്‍കിയിട്ടും പോലീസ് അലംഭാവം കാട്ടിയതാണ് സ്ഥിതിഗതികള്‍ രൂക്ഷമാകാന്‍ കാരണമെന്ന് ആരോപണമുണ്ട്.

അയര്‍ക്കുന്നം താളിക്കല്ല് പുളിങ്ങാത്തില്‍ ജയിന്‍ പി. ജോര്‍ജ്ജിന്റെ വീടിനു നേരെയാണ് അക്രമം ഉണ്ടായത്. സ്വകാര്യ ഭൂമിയില്‍ മതില്‍ കെട്ടിയ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

ജയിന്‍ പി. ജോര്‍ജ്ജിന്റെ പുരയിടത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ സമീപത്തുള്ള കടക്കാരനുമായി വാക്കു തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്നാണ് ജയിന്‍ റീ സര്‍വ്വെ പ്രകാരം സ്ഥലം അളന്നുതിരിച്ച് മതില്‍ കെട്ടിയത്. സര്‍ക്കാര്‍ സ്ഥലം കൈയേറിയാണ് മതില്‍ കെട്ടിയെന്ന ആരോപണമുണ്ടായതിനെ തുടര്‍ന്ന് റവന്യൂവകുപ്പില്‍ പരാതി നല്‍കി സ്വകാര്യ ഭൂമിയില്‍ തന്നെയാണ് മതില്‍ കെട്ടിയതെന്ന് തീര്‍പ്പുണ്ടായി. ഇതിന് മുന്‍പും മതില്‍ പൊളിക്കാന്‍ ശ്രമമുണ്ടായപ്പോള്‍ അയര്‍ക്കുന്നം പോലീസ് സ്റ്റേഷനിലും ഈസ്റ്റ് സി ഐ ക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ജയിന്‍ പറയുന്നു.

വെള്ളിയാഴ്ച രാത്രി യാതൊരു പ്രകോപനവുമില്ലാതെയാണ് പതിനഞ്ച് പേരോളം വരുന്ന സംഘം മതില്‍ പൊളിച്ച് സിപി എമ്മിന്റെ കൊടി നാട്ടിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി തിരിച്ചു വന്നതിന് ശേഷം അര്‍ദ്ധരാത്രിയോടെയാണ് കണ്ടാലറിയാവുന്ന ഏഴുപേരടങ്ങുന്ന സംഘം വീട് ആക്രമിച്ചത്. വീടിന് പുറത്തുണ്ടായിരുന്ന സാധനങ്ങള്‍ തല്ലിതകര്‍ക്കുന്ന ഒച്ച കേട്ട് പുറത്തേക്കിറങ്ങിവന്ന ജയിനിന്റെ സഹോദരപുത്രന്‍ ജയിംസിനെ വടിവാള്‍ കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ജയിനിന്റെ വൃദ്ധയായ മാതാവ് കിടന്നിരുന്ന മുറിയുടെ ജനല്‍ തല്ലി തകര്‍ത്തു. ജനല്‍ ചില്ലുകള്‍ വീണ് മുഖത്ത് പരിക്കേറ്റ ഏലിയാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന് ശേഷമാണ് പോലീസ് സ്ഥലത്ത് എത്തിയതെന്നും പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

Kerala

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Kerala

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

Entertainment

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

India

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.