Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സര്‍വ്വകലാശാലയിലെ പീഡനം: പരാതി നല്‍കിയ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തിയതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2017, 08:42 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കും മന്ത്രിക്കും പരാതി നല്‍കിയ വിദ്യാര്‍ത്ഥിനികളെ പോലീസ് ചമഞ്ഞെത്തിയ ആള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. കണ്ണപുരം പോലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് എത്തിയ ആള്‍ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി ഭീഷണിപ്പെടുത്തിയതായാണ് പരാതി. കഴിഞ്ഞ 7 ന് രാവിലെ 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. അധ്യാപകന്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനെന്ന് പറഞ്ഞാണ് ഒരാള്‍ മാങ്ങാട്ടുപറമ്പിലെ കാമ്പസ്സില്‍ എത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗവര്‍ണര്‍ക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കാനിടയായ സംഭവത്തെക്കുറിച്ചായിരുന്നു ഇയാളുടെ ചോദ്യങ്ങള്‍. എന്തുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് ഗണിതശാസ്ത്ര വിഭാഗം മേധാവിക്ക് തന്നെ പരാതി നല്‍കിയില്ലെന്ന് ഇയാള്‍ വിദ്യാര്‍ത്ഥിനികളോട് ചോദിച്ചുവത്രെ. പീഡനം നടത്തിയ ആള്‍ക്ക് തന്നെ എന്തിന് പരാതി നല്‍കണമെന്ന് വിദ്യാര്‍ത്ഥിനികള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ രോഷാകുലനാവുകയും പെരുമാറ്റരീതിയില്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥിനികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ഇയാള്‍ അതിന് തയ്യാറാവാതിരിക്കുകയുമായിരുന്നു. ഒടുവില്‍ ഈ കേസില്‍ ഗണിതശാസ്ത്രവിഭാഗം മേധാവി മാത്രമേ വിജയിക്കുകയുള്ളൂ എന്നും നിങ്ങളുടെ കാര്യം കട്ടപ്പൊകയാകുമെന്നും പറഞ്ഞാണ് ഇയാള്‍ സ്ഥലം വിട്ടത്. തങ്ങളുടെ രക്ഷിതാക്കളെക്കുറിച്ചും വീടിനെക്കുറിച്ചും വിശദമായി ചോദിച്ചറിയുകയും ഭീഷണി മുഴക്കുകയും ചെയ്തത് ഭയപ്പാടോടെയാണ് കാണുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ക്ലാസ് നടക്കുന്ന സമയത്ത് പോലീസുകാരനെന്ന് പറഞ്ഞെത്തിയ വ്യക്തിക്ക് കാമ്പസ്സില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയ ആളെക്കുറിച്ചും അന്വേഷിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിനും മാനസിക പീഡനത്തിനും ഇരയാവുമെന്നും ഭയന്നാണ് സംഭവം നടന്നയുടന്‍ പരാതി നല്‍കാതിരുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. സര്‍വ്വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി പോലീസിന് കൈമാറിയിട്ടുണ്ട്. അധ്യാപകനെതിരെ ഉന്നതകേന്ദ്രങ്ങളില്‍ പരാതി നല്‍കിയതിന് ശേഷം തങ്ങള്‍ കടുത്ത ഭീതിയിലാണ് കഴിയുന്നതെന്നും സ്വാധീനമുള്ള ചില ശക്തികള്‍ തങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഗണിതശാസ്ത്ര സെമിനാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ച് വകുപ്പ് മേധാവി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. കഴിഞ്ഞ ഡിസംബര്‍ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Editorial

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.