Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരി റവന്യൂടവര്‍ ശോച്യാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2017, 10:55 pm IST
inKottayam

ചങ്ങനാശേരി: വിവിധ സര്‍ക്കാര്‍ ആഫീസുകളടക്കം നൂറുകണക്കിന് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ചങ്ങനാശ്ശേരി റവന്യൂടവര്‍ ശോച്യാവസ്തയില്‍. ശുചിത്വമില്ലാത്ത ശുചിമുറികള്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം വൃത്തിഹീനവും ദുര്‍ഗ്ഗന്ധപൂരിതവുമാണ്. ജലവിതരണക്കുഴല്‍ പൊട്ടിയതിനാല്‍ ജലലഭ്യത ഇല്ലാതായതാണ് ശുചിമുറികള്‍ വൃത്തിഹീനമാകാന്‍ ഇടയാക്കിയത്. ഓഫീസുകളില്‍ എത്തുന്ന ആളുകള്‍ ഉപയോഗം കഴിയുമ്പോള്‍ വെള്ളമില്ലാതെ വിഷമിക്കുകയാണ്. മുറികള്‍ക്ക് ഒന്നിനുംതന്നെ അടച്ചുറപ്പുള്ള വാതിലുകള്‍ ഇല്ല. ഉള്ളവയ്‌ക്കാകട്ടെ കുറ്റിയും കൊളുത്തും ഉണ്ടാകാറില്ല. വൃത്തിഹീനമായ ശുചിമുറിയില്‍നിന്നും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

വല്ലപ്പോഴും എത്തുന്ന ജലവിതരണ അതോറിറ്റിയുടെ വെള്ളത്തെയാണ് ഇവിടയുള്ളവര്‍ ഏറെയും ആശ്രയിക്കുന്നത്. മഴവെള്ള സംഭരണി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ചതാണെങ്കിലും ഇപ്പോള്‍ ഇത് ഉപയോഗത്തിലില്ല. ടവ്വറിന്റ അഞ്ചാം നിലയില്‍ പൈപ്പ് പൊട്ടി മലിനജലം താവേക്ക് ഒഴുകിവീണു കൊണ്ടിരിക്കുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. താലൂക്ക് ഓഫിസിനോട് ചേര്‍ന്നുള്ള ഒരുലിഫ്റ്റ് പ്രവര്‍ത്തന ക്ഷമമല്ലാതായിട്ട് മാസങ്ങളായി. പ്രധാന ലിഫ്റ്റ് മാസങ്ങളായി തകരാറിലായിരുന്നത് അടുത്ത ദിവസമാണ് പ്രവര്‍ത്തനക്ഷമമായത്. ലിഫ്റ്റുകള്‍ തകരാറിലായതോടെ താലൂക്ക് ഓഫീസിലെ റെക്കേര്‍ഡ് മുറിയിലേയ്‌ക്ക് സാധനങ്ങള്‍ വളരെ ദൂരം ചുമന്നുകൊണ്ടാണ് പോകുന്നത്. വേണ്ടത്രസുരക്ഷാ ക്രമീകരങ്ങള്‍ ഇല്ലെന്നും സ്ഥാപന ഉടമകള്‍ പരാതി പറയുന്നു.

ഹൗസിങ്ങ് ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് റവന്യൂടവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. ഹൗസിങ്ങ് ബോര്‍ഡിന്റെ ജീവനക്കാര്‍ ഉണ്ടെങ്കിലും ശുചീകരണം കൃത്യമായി നടക്കാറില്ല. വാടക വാങ്ങാനാല്ലാതെ അധികതര്‍ മറ്റൊന്നിനും തയ്യാറാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്. മജിസ്‌ട്രേറ്റ് കോടതി, താലൂക്ക് സപ്ലൈ ഓഫീസ്, സബ്ബ് രജിസ്ട്രാര്‍ ഓഫീസ്, താലൂക്ക് ഓഫീസ്, റീസര്‍വ്വേ സൂപ്രണ്ടാഫീസ്, എന്നിവ മുകളിലത്തെ നിലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തത് മൂലം വൃദ്ധരും സ്ത്രീകളും അടക്കമുള്ള പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

താലൂക്ക് വികസന സമിതിയില്‍ പരാതി പതിവാണെങ്കിലും അറ്റകുറ്റപണികളുളുടെ കാര്യം അധികൃതര്‍ ഗൗനിക്കാറില്ല. ഹൗസിംഗ് ബോര്‍ഡ് അധികൃതരുടെ അനങ്ങാപ്പാറ നയത്തിന് മാറ്റമുണ്ടാവണം എന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

കാര്യം അധികൃതര്‍ ഗൗനിക്കാറില്ല. ഹൗസിംഗ് ബോര്‍ഡ് അധികൃതരുടെ അനങ്ങാപ്പാറ നയത്തിന് മാറ്റമുണ്ടാവണം എന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

Editorial

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

Article

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

നിങ്ങൾ കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിയ്‌ക്കണം, പ്രതിവിധി ഇതാ

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

ജീവൻ തന്നെ അപകടത്തിലായേക്കാം, നിങ്ങൾ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.