Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാട്ടുകാരുടെ കൂട്ടായ്‌മയില്‍ ചന്ദനഗിരിയില്‍ പാലം യാഥാര്‍ത്ഥ്യമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2017, 09:47 pm IST
in Kannur

പയ്യാവൂര്‍: ഒരു പാലത്തിനു വേണ്ടി വര്‍ഷങ്ങള്‍ നീണ്ട നിവേദനങ്ങള്‍ അധികൃതര്‍ അവഗണിച്ചതില്‍ മനംനൊന്ത് ചന്ദനഗിരിയിലെ ജനകീയ കൂട്ടായ്‌മ അവസാനം സ്വന്തം നിലയില്‍ പാലം യാഥാര്‍ത്ഥ്യമാക്കി. മാസങ്ങള്‍ക്ക് മുമ്പ് പാലത്തിനു വേണ്ടി ജനകീയ കമ്മറ്റിക്ക് രൂപം കൊടുത്തിരുന്നു. ചന്ദനക്കാംപാറ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ട് രക്ഷാധികാരിയായും ജെയിസണ്‍ മറ്റത്തിനാനി, ബിനോയി കാരിക്കൊമ്പില്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായ കമ്മറ്റിയാണ് പാലം പണിക്ക് നേതൃത്വം നല്‍കിയത്. പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ ആടാംപാറ, ചന്ദനക്കാംപാറ, വഞ്ചിയം എന്നീ വാര്‍ഡുകളിലെ പഞ്ചായത്തംഗങ്ങളായ സജന്‍ വെട്ടുകാട്ടില്‍, ഡെയ്‌സി മഞ്ഞാനയില്‍, വിജയമ്മ കാക്കശേരി എന്നിവരും നേതൃനിരയിലുണ്ടായിരുന്നു. ഫണ്ട് രൂപീകരണത്തിന് തുടക്കത്തില്‍ത്തന്നെ ഇവരുടെ ഒരു മാസത്തെ ഹോണറേറിയം സംഭാവനയായി നല്‍കി. പിന്നീട് തദ്ദേശവാസികള്‍ നല്‍കിയ സംഭാവനകളാണ് പാലം പണിക്ക് സഹായകമായത്. ജനുവരിയില്‍ ആരംഭിച്ച പാലം പണി ഇന്നലെ പ്രദേശവാസിയായ എഞ്ചിനീയര്‍ മച്ചികാട്ട് പ്രമോജിന്റെ സൗജന്യ സാങ്കേതിക മേല്‍നോട്ടത്തില്‍ കോണ്‍ക്രീറ്റ് ചെയ്തു. കോണ്‍ക്രീറ്റ് പണിക്ക് നാട് മുഴുവന്‍ പങ്കു ചേര്‍ന്നു. കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജാതിമത ഭേദമന്യേ 200 ഓളം പേര്‍ പങ്കെടുത്ത കോണ്‍ക്രീറ്റ് പണി നാടിന് ഉല്‍സവമായിരുന്നു. എട്ട് ലക്ഷത്തോളം രൂപ ചെലവായ ഈ പാലത്തിന് 40 മീറ്റര്‍ നീളവും നാലര മീറ്റര്‍ ഉയരവുമുണ്ട്. പാലത്തിന് കൈവരി തീര്‍ത്ത്, അപ്രോച്ച് റോഡും നിര്‍മ്മിച്ച് ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു. പാലം തുറക്കുന്നതോടുകൂടി ചന്ദനഗിരി നിവാസികള്‍ക്ക് തൊട്ടടുത്ത മാവുംചാല്‍ ബസ് സ്റ്റോപ്പിലേക്കുള്ള എളുപ്പവഴിയാകും. ഇതോടെ വഞ്ചിയം, ആടാംപാറ പ്രദേശങ്ങളിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരം ലാഭം കിട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും
Kerala

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

India

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

India

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)
India

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

India

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

പുതിയ വാര്‍ത്തകള്‍

സുരേന്ദ്രന് 2,683 വോട്ടിന്റെ വര്‍ധന; സിപിഎം വോട്ട് പകുതിയായി, ‘സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ആരൊക്കെ ഒന്നിച്ചു?’

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.