Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഉറുപ്പുംകുറ്റി ഏഴാം കടവില്‍ വന്നത് മാവോയിസ്റ്റ് സംഘം തന്നെയെന്ന് സ്ഥിരീകരണം : മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2017, 12:38 am IST
in Kannur

ഇരിട്ടി: കര്‍ണ്ണാടക കേരള വനമേഖല പങ്കിടുന്ന കണ്ണൂര്‍ ജില്ലയിലെ അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉറുപ്പുംകുറ്റി ഏഴാം കടവില്‍ അഞ്ചംഗ മാവോയിസ്റ്റ്‌റ് സംഘം എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. മാവോയിസ്റ്റ് സ്ഥിരീകരണത്തെത്തുടര്‍ന്ന് മലയോരത്തെ പോലീസ് സ്‌റ്റേഷനുകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി.

തിങ്കളാഴ്ച രാത്രി 7.30 ത്തോടെയായിരുന്നു ഏഴാം കടവിലെ മാന്തോട്ടത്തില്‍ ആന്റണിയുടെ വീട്ടില്‍ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തുന്നത്. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ആദിവാസി കോളനി എവിടെയാണെന്ന് അന്വേഷിച്ച സംഘം ഇവിടെനിന്നും പാത്രങ്ങളും ഭക്ഷണ സാധനങ്ങളും ആവശ്യപ്പെട്ടു. തുടര്‍ന്ന് അടുത്ത വീട് കാണിച്ചുതരാന്‍ ആവശ്യപ്പെട്ട സംഘം വീട്ടുടമസ്ഥന്‍ ഇത് നിരാകരിച്ചതോടെ ഇവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടര്‍ന്ന് ഏതാനും വാര അകലെയുള്ള ചേക്കാത്തടത്തില്‍ മത്തായിയുടെ വീട്ടിലെത്തിയ സംഘം ഒരു മണിക്കൂറോളം ഇവിടെ തങ്ങി. ഇവിടെനിന്നും ഭക്ഷണം കഴിച്ചശേഷം അരിയും മറ്റു ഭക്ഷണസാധനങ്ങളുമായി ഒരു മണിയോടെയാണ് മടങ്ങിയത്. ഇവര്‍ കര്‍ണ്ണാടക വനത്തിലേക്കാണ് പോയതെഎന്നാണു വീട്ടുകാര്‍ പറയുന്നത്. ഇവര്‍ എത്തിയ രണ്ടു വീടുകളിലും കാട്ടുതീ എന്ന മാസിക വിതരണം ചെയ്തിരുന്നു. പോലീസ് ഇത് കൊണ്ടുപോയിട്ടുണ്ട്.

ഐജി മഹിപാല്‍ യാദവ്, ജില്ലാ പോലീസ് മേധാവി ശിവവിക്രം, ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, ഇന്‍േണല്‍ സെക്യൂരിറ്റി ഡിവൈഎസ്പി സുരേഷ് കുമാര്‍, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സിഐ ഉത്തംദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതി വിലയിരുത്തി. മാവോയിസ്റ്റ് സാന്നിധ്യവും ക്രമസമാധാന പ്രശ്‌നവുമുള്ള ഇരിട്ടിയില്‍ ഒന്നരമാസമായി സിഐ കസേരയില്‍ ആളില്ലെന്നത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ മാവോയിസ്റ്റ് വിരുദ്ധ സേനാംഗങ്ങള്‍, തമിഴ് നാട്ടിലെ ക്യുബ്രാഞ്ച്, ഐബി തുടങ്ങിയ ഉദ്യോഗസ്ഥരും ഇന്ന് പുലര്‍ച്ചെ തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. മാവോയിസ്റ്റ് നേതാക്കളായ സുന്ദരി, ലത, സുമ, കൃഷ്ണമൂര്‍ത്തി, രാജു എന്നിവരാണ് ഇവിടെ എത്തിയ സംഘാംഗങ്ങള്‍ എന്ന് പോലീസ് തിരിച്ചറിഞ്ഞതായാണ് അറിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.