Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

യുവമോര്‍ച്ച പരിയാരം വിമോചന യാത്രക്ക് ഉജ്ജ്വല തുടക്കം ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2017, 12:36 am IST
in Kannur

കണ്ണൂര്‍: പിണറായി വിജയന്റെ സ്വാശ്രയ വിധേയത്വം അവസാനിപ്പിക്കുക, പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുക, 1994 മുതലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ”രക്തസാക്ഷികളുടെ കൂത്തുപറമ്പില്‍ നിന്നും രക്തസാക്ഷിത്വം വിറ്റ പരിയാരത്തേക്ക്” എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.പി.പ്രകാശ് ബാബു നയിക്കുന്ന പരിയാരം മോചനയാത്ര ഇന്ന് പരിയാരത്ത് സമാപിക്കും. രാവിലെ 11 മണിക്ക് കൂത്തുപറമ്പ് മാറോളിഘട്ടില്‍ നിന്നാരംഭിച്ച കാല്‍നടപ്രചാരണ യാത്ര ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മമ്പറം, താഴെചൊവ്വ തുടങ്ങിയ സ്ഥാലങ്ങളില്‍ ആവേശോജ്ജ്വലമായ സ്വീകരണങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ സമാപിച്ചു. സഖാക്കളുടെ രക്തസാക്ഷിത്വത്തിന് വിലയിട്ട് സ്വാശ്രയ മേഖലയില്‍ സിപിഎം നടത്തുന്ന ജനവഞ്ചന തുറന്ന് കാട്ടി യുവമോര്‍ച്ച നടത്തിയ കാല്‍ നടയാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. സിപിഎം സ്വാധീന കേന്ദ്രമായ പെരളശ്ശേരി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ കൊടുംവേനലിനെ വകവെക്കാതെ യാത്രക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ നിരവധിപ്പേരെത്തിയിരുന്നു.

കണ്ണൂരില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ നടക്കുന്നത് വഴവിട്ട നിയമനങ്ങളും അഴിമതിയും മാത്രമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സജീവന്‍ പറഞ്ഞു. ഇതിനെതിരെ സമരവുമായി രംഗത്തിറങ്ങാന്‍ എസ്എഫ്‌ഐക്കോ ഡിവൈഎഫ്‌ഐക്കോ സാധിക്കില്ല. യുവമോര്‍ച്ച ശക്തമായ സമരവുമായി മുന്നോട്ട് വരുന്നത് വ്യാപകമായിക്കൊണ്ടിരിക്കുന്ന അഴിമതി തുടച്ച് നീക്കാനാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ബിജെപിയുടെ മുത്തലാക്കാകുമെന്നാണ് സിപിഎം നേതാവ് യച്ചൂരി പറഞ്ഞത്. എന്നാല്‍ ഇരുപത് കോടിയോളം ജനങ്ങള്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ചത് കേവലം 318 വോട്ട് മാത്രമാണ്. സിപിഎമ്മിനെ ജനങ്ങള്‍ പൂര്‍ണ്ണമായും തള്ളിയെന്നതിന് ഉദാഹരണമാണിത്. കേരളത്തില്‍ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ഒരുകേസിലും നിക്ഷ്പക്ഷമായ അന്വേഷണം നടത്താനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പോലീസിന് സാധിക്കുന്നില്ല. സ്വാശ്രയ മേഖലയിലേതുള്‍പ്പടെ കേരളത്തില്‍ നടമാടുന്ന അഴിമതിക്കെതിരെ ബിജെപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സജീവന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴി, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണന്‍, ജില്ലാ അധ്യക്ഷന്‍ കെ.പി.അരുണ്‍, ലസിത പാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് വൈകുന്നേരം പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം വൈകന്നേരം 5 മണിക്ക് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.