Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണിക്കല്‍ ശാഖാ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മ്മം 27മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2017, 09:31 pm IST
inKottayam

മുണ്ടക്കയം: എസ്എന്‍ഡിപി യോഗം 2428ാം നമ്പര്‍ മണിക്കല്‍ ശാഖാ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ സ്വീകരണ സമ്മേളനം, ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ, ശാരദാദേവീ പ്രതിഷ്ഠ എന്നിവ 27 മുതല്‍ ഏപ്രില്‍ രണ്ടു വരെ നടത്തും. കുമാരന്‍ തന്ത്രി, മേല്‍ ശാന്തി കെ.എസ്.സുരേഷ്. ശാന്തി ശരത് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. 27ന് ആറിന് ഗുരുപൂജ, സരസ്വതി പൂജ, 8ന് ഗുരുദേവകൃതി പാരായണം, 4.30ന് ഗുരുഗണപതിപൂജ, , 5ന് ആചാര്യവരണം, പ്രാസാദ പരിഗ്രഹണം, വാസ്തുബലി, മുളയിടീല്‍.28ന് 8ന് മുളപൂജ, 1ന് അന്നദാനം, നാലിന് മണിക്കല്‍ കവലയില്‍ നിന്ന് വിഗ്രഹ സ്വീകരണ ഘോഷയാത്ര പുറപ്പെടും. 4.30ന് ഹൈറേഞ്ച് യൂണിയന്‍ ആശ്ഥാനത്തു നിന്ന് യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെ സ്വീകരിച്ചു ണണിക്കല്‍ ക്ഷേത്രത്തിലേയ്‌ക്ക് ആനയിക്കും. 5ന് പ്രതിഷ്ഠാ സ്വീകരണ സമ്മേളനം വെളളാപ്പളളി നടേശന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ഗിരീഷ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും. കല്യാണ മണ്ഡപം യൂണിയന്‍ സെക്രട്ടറി അഡ്വ.പി.ജീരാജ് സമര്‍പ്പിക്കും. വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്.തകടിയേല്‍, കൗണ്‍സിലര്‍മാരായ ഷാജി ഷാസ്, സി.എന.മോഹന്‍ന്‍, രാജപ്പന്‍ ഏന്തയാര്‍, അനില്‍.കെ.കുമാര്‍,സാബുകുമാര്‍ പെരുവന്താനം, ഷിനു പനക്കച്ചിറ, യൂണിയന്‍ വനിതാ സംഘം പ്രസിഡന്റ് അരുണാ ബാബു, സെക്രട്ടറി സിന്ധു മുരളീധരന്‍, യൂത്ത്മൂവ്‌മെന്റ് കണ്‍വീനര്‍ വിനോദ് പാലപ്ര, ചെയര്‍മാന്‍ എം.വി.ശ്രീകാന്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. 2ന് 6ന് ഗണപതിഹോമം, അധിവാസം വിടര്‍ത്തല്‍, പ്രതിഷ്ഠാഹോമം, പ്രാസാദ പ്രതിഷ്ഠ, മരപ്പാണി. 11.30ന് പ്രതിഷ്ഠാവിഗ്രഹം ശ്രീകോവിലിലേയ്‌ക്ക് ഏഴുന്നളളിക്കും. 12.15നും 12.30നും മധ്യേ ഗുരുദേവ, സരസ്വതി, ഉപദേവത പ്രതിഷ്ഠകള്‍ നടത്തും. തുടര്‍ന്ന് അഷ്ടബന്ധം ചാര്‍ത്തല്‍, കലശാഭിഷേകം, മംഗളപൂജ, ആചാര്യദക്ഷിണ, 1ന് അന്നദാനം. 1.30ന് ക്ഷേത്രസമര്‍പ്പണ സമ്മേളനം പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.ജി.പ്രഭാകരന്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രിയെ മണിക്കല്‍ എസ്റ്റേറ്റ് മാനേജര്‍ സുരേഷ് രാജും, സ്ഥപതി പ്രമോദ് പാലായെ ശാഖാ വൈസ് പ്രസിഡന്റ് സി.വി.ദാമോദരനും, ശി.പി ദാമോദരനൈചാരിയെ പഞ്ചായത്തംഗം പി.ആര്‍.ബിജുമോനും, ആദ്യകാല പ്രവത്തകന്‍ കെ.കെ.കുട്ടപ്പനെ മണിക്കല്‍ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജര്‍ കെ.ആര്‍.വിഷ്ണുവും പൊന്നവാട അണിയിച്ച് ആദരിക്കും. മണിക്കല്‍ എസ്റ്റേറ്റ് ഫീ.ഡ് ഓപ്പറേഷന്‍ മാനേജര്‍ ദിനേഷ് ജേക്കബ്ബ് കുര്യന്‍ ആസംസ അര്‍പ്പിക്കും. നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.എന്‍.രാമദാസ് സ്വാഗതവും, ശാഖാ സെക്രട്ടറി എം.എന്‍.പ്രസന്നന്‍ നന്ദിയും പറയും.വൈകിട്ട് 6.30ന് നാരായണ ധര്‍മ്മവൃത സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. 7.30ന് ഭക്തിഗാനസുധ, 9ന് നാടകം എന്നിവ നടത്തും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു
Kerala

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

India

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.