Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഏഴാമത് കണ്ണൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം നാളെ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2017, 06:23 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ് ഫിലിം സൊസൈറ്റി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്‍ഡ്യ, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഏഴാമത് കണ്ണൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം നാളെ കണ്ണൂരില്‍ ആരംഭിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 23 ന് വൈകുന്നേരം 5 മണിക്ക് പ്രശസ്ത സിനിമാ നിരൂപകന്‍ വിജയകൃഷ്ണന്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ്ബ് ഫിലിം സൊസൈറ്റി പ്രസിഡണ്ട് പി.പി.സതീഷ് കുമാര്‍ അധ്യക്ഷത വഹിക്കും. വിധുവിന്‍സന്റ് മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉപഹാര സമര്‍പ്പണം നടത്തും. ചെലവൂര്‍ വേണു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, കെ.ടി.ശശി തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 6.30 ന് മാന്‍ഹോള്‍ എന്ന മലയാള ചലച്ചിത്രം പ്രദര്‍ശിപ്പിക്കും. 24 ന് വൈകുന്നേരം 5 മണിക്ക് നവതരംഗ മലയാള സിനിമയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ സംവാദം നടക്കും. ഷെരി, മനോജ് കാന, കെ.ജെ.സിജു എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് ഐ ദാനിയല്‍ ബ്ലൈയ്‌ക്ക് എന്ന സിനിമ പ്രദര്‍ശിപ്പിക്കും. 25 ന് സമാന്തര സിനിമയുടെ പുതുവഴികള്‍ എന്ന വിഷയത്തില്‍ സംവാദം നടക്കും. തുടര്‍ന്ന് ദി നെറ്റ് എന്ന സിനിമയുടെ പ്രദര്‍ശനം നടക്കും. 26 ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ബല്‍റാം മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്യും. കെ.ടി.ശശി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ദി പ്രസിഡന്റ് എന്ന സിനിമ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 10 മണിക്കും ഉച്ചക്ക് 2.30 നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വിവിധ സിനിമകളും പ്രദര്‍ശിപ്പിക്കും.

ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലാണ് പകല്‍ സമയങ്ങളിലെ പ്രദര്‍ശനം. ദിവസം, സിനിമ, സമയം എന്ന ക്രമത്തില്‍: 24: നീലക്കുയില്‍ (മലയാളം, പി.ഭാസ്‌കരന്‍, രാമു കാര്യാട്ട്-10.00, സ്വയംവരം (മലയാളം അടൂര്‍ ഗോപാലകൃഷ്ണന്‍)-2.30

25: വാസ്തുഹാര (മലയാളം, ജി.അരവിന്ദന്‍)-10.00, ദി അണ്‍നേമ്ഡ് (ബംഗ്ലാദേശ്, താഖിര്‍ അഹമ്മദ്)-12.00, പിറവി (മലയാളം,ഷാജി എന്‍.കരുണ്‍)-2.30

26: ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ (മലയാളം,ജോണ്‍ അബ്രഹാം)-10.00, പാര്‍ച്ച്ഡ് (ഹിന്ദി ഫലീന യാദവ്)-12.00, ട്രാഫിക് (മലയാളം -രാജേഷ് പിള്ള) – 2.30

വാര്‍ത്താ സമ്മേളനത്തില്‍ പ്രസ് ക്ലബ് പ്രസിഡണ്ട് കെ.ടി.ശശി, പ്രസ് ക്ലബ്ബ് ഫിലിം സൊസൈറ്റി സെക്രട്ടറി യു.പി.സന്തോഷ്, പ്രശാന്ത് പുത്തലത്ത്, ഷിജിത്ത് കാട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.