Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വെളളായണി ക്ഷേത്രത്തിലെ ഉത്സവം അലങ്കോലമാക്കാന്‍ ആസൂത്രിത നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 11:04 pm IST
in Thiruvananthapuram

വിഴിഞ്ഞം: പുരാതന കാലമായി ആചരിച്ചു വരുന്ന വെളളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം തുടരുന്നു. സംസ്ഥാന ഭരണത്തിന്റെ തണലിലാണ് ഉത്സവത്തിന്റെ പ്രാധാന്യം തകര്‍ക്കാനുള്ള ശ്രമം നടക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിരുന്ന ദേവീരൂപം ആലേഖനം ചെയ്ത കൊടിതോരണങ്ങള്‍ പോലീസ് അഴിച്ചു മാറ്റിയിരുന്നു.ഉത്സവം അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ അവശേഷിക്കേ ക്ഷേത്ര ഗോപുരത്തിന് മുകളില്‍ നാട്ടിയിരുന്ന കൊടി അഴിച്ചു മാറ്റാനുള്ള പോലീസിന്റെ ശ്രമം സ്ഥലത്ത് സംഘര്‍ഷാവസ്ഥ സംജാതമാക്കുകയായിരുന്നു. കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു കൊണ്ട് അലങ്കാരഗോപുരത്തിന് മുകളില്‍ കയറി കൊടി അഴിച്ചുമാറ്റാനുള്ള നടപടികളിലേക്ക് പോലീസ് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വന്‍ ഭക്തജന സംഘം പരിസരത്ത് തമ്പടിക്കുകയായിരുന്നു.തുടര്‍ന്ന് ക്ഷേത്ര ഉപദേശകസമിതിയുടേയും ഹിന്ദു ഐക്യവേദിയുടേയും നേതൃത്വത്തില്‍ നേമം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.തുടര്‍ന്ന് പ്രവര്‍ത്തകര്‍ കരമന കളിയിക്കാവിള റോഡും ഉപരോധിച്ചു.പോലീസിനെ മുന്‍നിറുത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. സിപിഎമ്മിന്റെ ഉന്നത നേതൃത്വമാണ് ഇത്തരം ഗൂഢനീക്കങ്ങള്‍ക്ക് പിന്നിലുള്ളത്.

ഇത്തവണത്തെ ഉത്സവം ആരംഭിച്ച ശേഷം സിപി എമ്മിന്റെ നേതൃത്വത്തില്‍ എസ്ഡിപിഐ,എന്‍ഡിഎഫ് തുടങ്ങിയ മതതീവ്രവാദ സംഘടനകളുടെ പിന്‍തുണയോടെയാണ് ഉത്സവമേഖലയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം നടന്നിരുന്നു.എന്നാല്‍ വിശ്വാസികളുടേയും ഹിന്ദു സംഘടകളുടേയും സമയോചിതമായ ഇടപെടല്‍ മൂലം ശ്രമം പാളിപ്പോകുകയായിരുന്നു.തുടര്‍ന്ന് ക്ഷേത്ര മാഹാത്മ്യവും ഉത്സവ പ്രാധാന്യവും തകര്‍ക്കുന്ന രീതിയില്‍ കുപ്രചരണങ്ങളും ഉണ്ടായി.ഉത്സവം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.ഉത്സവ കമ്മിറ്റി തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ അലങ്കോലപ്പെടുത്താന്‍ വേണ്ടി രഹസ്യ കമ്മിറ്റികള്‍ പോലും പലയിടത്തും നടന്നിരുന്നു.ചില ഇടത് രാഷ്‌ട്രീയ സംഘടനകളില്‍ നുഴഞ്ഞ് കയറിയിട്ടുള്ള തീവ്രവാദ സംഘടനാ പ്രവര്‍ത്തകരാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍.കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാത്ത സാധാരണ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മുന്നില്‍ നിറുത്തി സംഘര്‍ഷത്തിന് മുതിരുന്നത്.

ക്ഷേത്ര തിരുമുടിയുടെ ചിത്രം ആലേഖനം ചെയ്ത കൊടി, തോരണങ്ങള്‍ മാറ്റണമെന്നായിരുന്നു ഇടത് പ്രവര്‍ത്തകരുടെ പ്രധാന ആവശ്യം.ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന പന്തലുകളുടെ തൂണുകളില്‍ ചുവന്ന കൊടി കെട്ടിയാണ് പ്രകോപനം ആരംഭിച്ചത് ക്ഷേത്ര കോമ്പണ്ടിലെ തൂണുകളില്‍ ചെങ്കൊടി കെട്ടും എന്ന് വെല്ലുവിളിച്ച് കൊണ്ട് ഒരു വിഭാഗം ക്ഷേത്രപരിസരത്ത് തടിച്ച് കൂടിയത് മുന്‍പ് വലിയ സംഘര്‍ഷ സാധ്യത ഉണ്ടാക്കിയിരുന്നു.

ഭക്തജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തി സാമുദായിക ലഹള ഉണ്ടാക്കാനാണ് ശ്രമം.അതു വഴി എന്നെന്നേക്കുമായി ക്ഷേത്ര ഉത്സവം നിറുത്തിക്കാനുള്ള രീതിയിലുള്ള നാടകങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഈ പ്രദേശത്ത് സംഘടിതമായ ഹിന്ദു മുന്നേറ്റം ഉണ്ടായിരുന്നു. ഇത് പലരുടേയും ഉറക്കം കെടുത്തുന്നു എന്നതാണ് യഥാര്‍ത്ഥ്യം .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.