Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആചാരങ്ങള്‍ ലംഘിച്ച് പെരുവണ്ണാന് പട്ടും വളയും നല്‍കിയതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 10:58 pm IST
inKannur

കണ്ണൂര്‍: ആചാരങ്ങള്‍ ലംഘിച്ച് പെരുവണ്ണാന് പട്ടും വളയും നല്‍കിയതായി പരാതി. ഇരിക്കൂര്‍ ചേടിച്ചേരി വെളളൂരിടത്തില്‍ താഴത്തിടത്തിലാണ് കഴിഞ്ഞ ദിവസം നൂറ്റാണ്ടുകളായി പിന്തുടര്‍ന്നു വരുന്ന ആചാരങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചു കൊണ്ടും തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെ അവഗണിച്ചു കൊണ്ടും ചില വ്യക്തികള്‍ പട്ടും വളയും നല്‍കല്‍ ചടങ്ങ് സംഘടിപ്പിച്ചതായി പരാതി ഉയര്‍ന്നത്. അശോകന്‍ എന്ന ചൂളിയാട് ദേശവാസിയായ തെയ്യം കലാകാരനെയാണ് പട്ടും വളയും നല്‍കി പെരുവണ്ണാനായി പ്രഖ്യാപിച്ചത്. വെളളൂരിടം താഴത്തിടത്തില്‍ തറവാട്ടിലെ മുതിര്‍ന്ന അംഗത്തിനാണ് പട്ടും വളയും നല്‍കാനുളള അധികാരമെന്നും എന്നാല്‍ ഇപ്പോഴത്തെ മുതിര്‍ന്ന കാരണവരേയും തറവാട്ടിലെ മറ്റ് അംഗങ്ങളേയും അറിയിക്കാതെ വി.ടി.പത്മാസനന്‍ നായര്‍ എന്നയാളുടെ നേതൃത്വത്തില്‍ ശങ്കരന്‍ തിരുമുമ്പ് എന്ന വ്യക്തിയാണ് അശോകന് പട്ടുവളയും നല്‍കി പെരുവണ്ണാന്‍ സ്ഥാനം നല്‍കിയത്. തറവാട്ടിലെ മുതിര്‍ന്ന അംഗത്തെയുള്‍പ്പെടെ ഒഴിവാക്കിക്കൊണ്ട് നല്‍കിയ പട്ടും വളയും സ്ഥാനത്തിന് ധാര്‍മ്മീകമായോ നിയമപരമായോ ദൈവീകമോ ആയ യാതൊരുവിധ സാധുതയും ഇല്ലെന്നും മുന്‍ കാലങ്ങളില്‍ പെരുവണ്ണാന്മാരായി അവരോധിക്കപ്പെട്ടവരെ അവഹേളിക്കുന്ന പ്രവൃത്തിയാണ് ഇതെന്നും വെളളൂരിടം താഴത്തിടത്തില്‍ തറവാട്ട് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തറവാട്ടിലുളളവരുടെ അറിവോ സമ്മതമോ ഇല്ലാതെ നടത്തിയ ഈ ചടങ്ങുമായി വെളളൂരിടത്തില്‍ താഴത്തിടത്തിനു യാതൊരുവിധ ബന്ധവും ഇല്ലെന്നും ഇപ്രകാരം ആചാരപ്പെടുത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തറവാട്ടു പ്രതിനിധികളായ വി.ടി.ദാമോദരന്‍ നായനാര്‍, വി.ടി.പത്മനാഭന്‍ നായനാര്‍, വി.ടി.പുരുഷോത്തമന്‍ നായനാര്‍, വി.ടി.ശ്രീകാന്ത് നായനാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.