Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചമ്പക്കര ദേവീ ക്ഷേത്രത്തില്‍ മീനഭരണി മഹോത്സവം 22 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2017, 09:49 pm IST
inKottayam

കറുകച്ചാല്‍: ചമ്പക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 22 മുതല്‍ 31 വരെ നടക്കും. ഏപ്രില്‍ 1ന് പുറക്കളത്തില്‍ വലിയ ഗുരുതി. 22ന് വൈകിട്ട് 6 നും 6.45 നും മദ്ധ്യേ പെരിഞ്ചേരിമന വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. 6.45ന് ദീപാരാധന. കലാമണ്ഡപത്തില്‍ 7 ന് ഭരതനാട്യം. 8ന് സംഗീത സദസ്സ്.

23ന് രാവിലെ 7ന് അന്‍പൊലി പറവഴിപാട്. വൈകിട്ട് കലാമണ്ഡപത്തില്‍ 6ന് പുരാണ പാരായണം, വൈകിട്ട് 7ന് സംഗീത സദസ്സ് 8.45ന് നൃത്തനൃത്യങ്ങള്‍. 24 ന് രാവിലെ 8.30ന് ഉത്സവബലി വൈകിട്ട് 7ന് കഥകളി (നിഴല്‍ക്കൂത്ത്). 25ന് രാവിലെ 8.30ന് ഉത്സവബലി. വൈകിട്ട് 7ന് അക്ഷരശ്ലോക സദസ്സ്. 8ന് ക്ലാസിക്കല്‍ ഡാന്‍സ്. 26ന് രാവിലെ 8ന് ഉത്സവബലി. 12.30ന് സംഗീത സദസ്സ് വൈകിട്ട് 5ന് നെത്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, രാത്രി 10ന് അക്ഷരകല തിരുവനന്തപുരം അവതരിപ്പിക്കുന്ന നാടകം.

27ന് രാവിലെ 9ന് ഉത്സവബലി. കലാമണ്ഡപത്തില്‍ 7 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വി.ജെ. രാമചന്ദ്രന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 9ന് സംഗീതസദസ്സ് 28ന് രാവിലെ 9ന് ഉത്സവബലി. വൈകിട്ട് 7ന് കാവ്യമേള. 8ന് ഫ്യൂഷന്‍ തരംഗം 29ന് 8.30ന് ഉത്സവബലി. ഉച്ചക്ക് 12.30ന് സംഗീത സമ്പ്രദായ ഭജന്‍സ് 7.30ന് വിളക്കിനെഴുന്നള്ളിപ്പ്. വൈകിട്ട് 5ന് പുരാണ പാരായണം. 9ന് സംഗീത സദസ്സ്.

പള്ളിവേട്ട ദിനമായ 30ന് രാവിലെ 8ന് ശ്രീബലി വൈകിട്ട് 4.30ന് അക്ഷരശ്ലോക സദസ്സ്. 6ന് വലിയ കാഴ്ച ശ്രീബലി. സേവ രാത്രി 12 ന് പള്ളിനായാട്ടിനെഴുന്നള്ളിപ്പ്.

ആറാട്ടു ദിനമായ 31ന് വൈകിട്ട് 5ന് ആറാട്ടുപുറപ്പാട്. 6ന് ആറാട്ടെതിരേല്‍പ്പ്. രാത്രി 11.50 ന് കൊടിയിറക്ക.് 12ന് കോട്ടയം സുരഭി അവതരിപ്പിക്കുന്ന കളമെഴുത്തും പാട്ടിനും ശേഷം 8 മണിയോടു കൂടി ഗുരുതി. ചടങ്ങുകള്‍ക്ക് പെരുഞ്ചേരിമന വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.