Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ലോക അങ്ങാടിക്കുരുവി ദിനം ഇന്ന് കുരുവികള്‍ക്ക് കോന്നിയില്‍ കൂടൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2017, 07:42 pm IST
inPathanamthitta

ലോക അങ്ങാടിക്കുരുവി ദിനം ഇന്ന്

കുരുവികള്‍ക്ക് കോന്നിയില്‍

കൂടൊരുങ്ങുന്നു

പത്തനംതിട്ട: ലോക അങ്ങാടിക്കുരുവി ദിനമായ ഇന്ന് കുരുവികള്‍ക്ക് കോന്നിയില്‍ കൂടൊരുങ്ങുന്നു. കോന്നിയിലെ വ്യാപാര കേന്ദ്രങ്ങളോടു ചേര്‍ന്ന് കുരുവികള്‍ക്കായി നൂറുകണക്കിനു കൂടുകള്‍ വച്ചുനല്കും. മനുഷ്യരുമായി സഹവഹിച്ചു ജീവിക്കുന്ന ഈ കുഞ്ഞിക്കിളികള്‍ ഇന്നു വംശനാശഭീഷണിയിലാണ്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്യുറല്‍ റിസോഴ്‌സിന്റെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ്‌ഡേറ്റാ ബുക്കില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് അങ്ങാടിക്കുരുവികളും. അരിക്കടകളോടും പലചരക്ക് വ്യാപാര കേന്ദ്രങ്ങളോടും ചേര്‍ന്നാണ് വ്യാപകമായി ഒരുകാലത്ത് അങ്ങാടിക്കുരുവികളെ കണ്ടിരുന്നത്. പഴയകാലത്ത് വ്യാപാര സ്ഥാപനങ്ങളോടു ചേര്‍ന്ന് ഇവയ്‌ക്ക് കൂടൊരുക്കാന്‍ മണ്‍കലങ്ങള്‍ വച്ചുനല്കിയിരുന്നത് ഇന്നില്ല. അന്തരീക്ഷ മലിനീകരണവും റേഡിയേഷന്‍ സാധ്യതയും കിളികളുടെ എണ്ണത്തില്‍ കുറവുണ്ടായതില്‍ കാരണമായെന്ന് ഈ മേഖലയില്‍ പഠനം നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ചിറ്റാര്‍ ആനന്ദന്‍ ചൂണ്ടിക്കാട്ടി. ജില്ലയില്‍ തന്നെ കൂടുതല്‍ കുരുവികള്‍ കാണപ്പെടുന്ന പ്രദേശമായതിനാലാണ് കോന്നിയില്‍ ഇവയ്‌ക്ക് കൂടുതല്‍ കൂടുകള്‍ വച്ചു നല്കുന്നത്. സ്പാരോ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് കുരുവിക്ക് ഒരുകൂട് പദ്ധതി നടപ്പാക്കുക. ഇതനുസരിച്ച് ടൗണിലെ വ്യാപാര സ്ഥാപനങ്ങളോടു ചേര്‍ന്ന് മണ്‍കലങ്ങള്‍ വച്ചുനല്കി ഇവയുടെ വംശവര്‍ധനവിന് സാധ്യതയൊരുക്കും. കൂടുകള്‍ സംരക്ഷിക്കാനും സംഘാടകര്‍ മുന്നിട്ടുണ്ടാകുമെന്നും ചിറ്റാര്‍ ആനന്ദന്‍ പറഞ്ഞു.

അങ്ങാടിക്കുരുവി ദിനമായ ഇന്ന് രാവിലെ ഒന്‍്പതിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഡോക്യുമെന്റെറി പ്രദര്‍ശനവും സെമിനാറും അടൂര്‍ പ്രകാശ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോന്നിയൂര്‍ പി.കെ. മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ് എം. രജനി അധ്യക്ഷത വഹിക്കും. വൈസ്പ്രസിഡന്റെ് പ്രവീണ്‍ പ്ലാവിളയില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അംഗങ്ങളായ ലീലാ രാജന്‍, റോജി ഏബ്രഹാം, ഗ്രാമപഞ്ചായത്തംഗങ്ങളായ മോഹന്‍ കാലായില്‍, ദീനാമ്മ റോയി, അനി സാബു, എന്‍.എന്‍. രാജപ്പന്‍, തുളസി മോഹന്‍, ഓമന തങ്കച്ചന്‍, ബിജി കെ.വര്‍ഗീസ്, റോജി ബേബി, മാത്യു പറപ്പള്ളില്‍, സുലേഖ ബി. നായര്‍, റ്റി. സൗദാമിനി,അഡ്വ. റ്റി.എസ്. മോഹന്‍, ഫിറോസ് കോന്നി തുടങ്ങിയവര്‍ പ്രസംഗിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

നാളെയും താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Kerala

പോപ്കോണിലും കോഫിയിലും അളവ് കുറവ് : തിയേറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kerala

യാത്രക്കാരിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ടിടിഇ മദ്യലഹരിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ്

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ദൃശ്യങ്ങളിൽ ഛർദ്ദിയുടെ ഇമോജി : അലങ്കാരങ്ങൾ കാക്കകൾക്ക് ദോഷകരമെന്ന് കണ്ടുപിടിത്തം ; ഇന്ത്യ നേതൃത്വം വഹിക്കുന്നതിൽ ഇടതുപക്ഷക്കാർക്ക് അസ്വസ്ഥത

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കാണാതായി

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.