Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യാത്രക്കാരന്‍ ബസ്സില്‍നിന്നു റോഡില്‍ വീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 10:57 pm IST
in Kottayam

പാലാ: ബസ്സില്‍നിന്നും യാത്രക്കാരന്‍ തെറിച്ചു വീണത് ശ്രദ്ധയില്‍പ്പെടുത്തിയ സാമൂഹ്യ പ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറുകയും അപകടത്തില്‍പ്പെട്ട യാത്രക്കാരനെ ശ്രദ്ധിക്കാതെ ബസുമായി പോകുകയും ചെയ്ത ബസ് ഡ്രൈവര്‍ക്കെതിരെ വ്യാപക പ്രതിക്ഷേധം. കഴിഞ്ഞ ദിവസം രാവിലെ മുനിസിപ്പല്‍ കോംപ്ലെക്‌സിനു മുന്നിലെ വെയ്റ്റിംഗ് ഷെഡിനു സമീപമാണ് സംഭവം നടന്നത്. കോട്ടയത്തുനിന്നും ഈരാറ്റുപേട്ടയ്‌ക്ക് പോയ കുഴിത്തോട്ട് ബസ് വെയറ്റിംഗ് ഷെഡിനു മുന്നില്‍ നിന്നും അലക്ഷ്യമായി മുന്നോട്ട് എടുത്തപ്പോഴാണ് യാത്രക്കാരന്‍ വഴിയിലേക്ക് തെറിച്ചു വീണത്. ആളുകള്‍ വഴിയില്‍ വീണ യാത്രക്കാരനെ സഹായിക്കുന്നതിനിടെ ഈ വഴി കടന്നു വന്ന മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ബസ് ഡ്രൈവറെ അപകടം വിവരം ധരിപ്പിച്ചപ്പോള്‍ അപമര്യാദയായി പെരുമാറുകയും അസഭ്യം പറഞ്ഞുകൊണ്ട് അപകടത്തില്‍പ്പെട്ടയാളെ ശ്രദ്ധിക്കപോലും ചെയ്യാതെ ബസുമായി പോകുകയുമായിരുന്നു. ബസ് ജീവനക്കാരന്റെ നടപടി എബി ജെ. ജോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ആയിരക്കണക്കിനാളുകള്‍ പ്രതിഷേധമറിച്ചു. ആരോപണ വിധേയമായ ബസിന്റെ വിവിധ സര്‍വീസുകളെക്കുറിച്ചു വ്യാപകമായ പരാതികളാണ് ആളുകള്‍ സോഷ്യല്‍ മീഡിയായിലൂടെ പങ്കുവച്ചത്.

ഡ്രൈവറുടെ നടപടിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ക്ക് എബി ജെ. ജോസ് പരാതി നല്‍കി.

ഡ്രൈവറുടെ നടപടിക്കെതിരെ വിവിധ സംഘടനകള്‍ പ്രതിക്ഷേധിച്ചു. യാത്രക്കാരുടെ സുരക്ഷ നോക്കാതെ ഓടുന്ന ബസ് സര്‍വീസുകള്‍ക്ക് എതിരെ പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് സംഘടനകള്‍ ആരോപിച്ചു. ഹെല്‍മെറ്റും സീറ്റ് ബല്‍റ്റും ധരിക്കാത്തവരെ പിടിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്നും സംഘടനകള്‍ കുറ്റപ്പെടുത്തി. സാംജി പഴേപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ടോണി തോട്ടം, ആര്‍. മനോജ്, ടി. ആര്‍. നരേന്ദ്രന്‍,അഡ്വ. സന്തോഷ് മണര്‍കാട്,ആല്‍ബിന്‍ ജോസഫ്, അനില്‍ വി. നായര്‍, ബിനു പെരുമന തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.