Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്വകാരൃ ബസുകളുടെ മത്സരയോട്ടം ജീവന് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 09:16 pm IST
in Alappuzha

അരൂര്‍: സ്വകാര്യ ബസുകളുടെ മത്‌സരയോട്ടം മനുഷ്യജീവന് ഭീഷണിയായി മാറുന്നതായി പരാതി. ചെറു വാഹനങ്ങള്‍ ഉള്‍പ്പടെ വലിയ വാഹനങ്ങള്‍ക്കും കാല്‍നട യാത്രികര്‍ക്കുമാണ് കൂടുതല്‍ അപകടങ്ങള്‍ നേരിടേണ്ടി വരുന്നത്. സമയക്രമം പാലിക്കാതെ മല്‍സരയോട്ടം നടത്തുന്നതാണ് അപകടങ്ങള്‍ക്ക് കാരണം.

സര്‍വീസ് തുടങ്ങേണ്ട സ്ഥലത്തു നിന്നും കൃത്യ സമയത്ത് ബസ് എടുക്കാറുണ്ട്. എന്നാല്‍ വളരെ സാവധാനത്തില്‍ ആരംഭിക്കുന്ന ഓട്ടം പിന്നീട് അമിതവേഗതയിലാക്കുകയാണ് ചെയ്യുന്നത്. പിന്നാലെ അടുത്ത ബസ് എത്തുന്നതുവരെ വളരെ സാവധാനത്തില്‍ ഓടുന്ന ബസ് പിന്നില്‍ മറ്റൊരു ബസ് കണ്ടാല്‍ പിന്നെ മല്‍സരഓട്ടമാണ്.

ഇക്കാരണത്താല്‍ പലപ്പോഴും ബസ് ജീവനക്കാര്‍ തമ്മില്‍ വാക്കു തര്‍ക്കവും സംഘട്ടനങ്ങളും നിത്യ സംഭവമാണ്. നിര്‍ദ്ദിഷ്ട സ്റ്റോപ്പുകളില്‍ നിര്‍ത്താതെ വരുന്നതും അമിത വേഗതയിലോടുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടിക്കുന്നു. നിര്‍ദ്ദിഷ്ട സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തണമെന്ന നിബന്ധനയും കാറ്റില്‍ പറത്തുകയാണ്. സ്റ്റോപ്പ് ഇല്ലാത്തയിടങ്ങളില്‍ ബസുകള്‍ നിര്‍ത്തുന്ന രീതിയും സ്വകാര്യ ബസുകള്‍ അവലംമ്പിക്കുന്നുണ്ട്. ഇത് പ്രധാനമായും ബാധിക്കുന്നത് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെയാണ്.

ഇക്കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം പലപ്പോഴും ക്‌ളാസുകളിലും വീടുകളിലും എത്തിചേരുവാന്‍ കഴിയാത്ത അവസ്ഥയാണ്. യാത്രക്കാര്‍ക്ക് യാതൊരുവിധ സുരക്ഷിതത്വവും നല്‍കുവാന്‍ സ്വകാര്യ ബസുകള്‍ തയ്യാറാകുന്നില്ല. ഗതാഗത കുരുക്കു മൂലം സമയനിഷ്ഠ പാലിക്കുവാന്‍ കഴിയുന്നില്ലെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.

ചേര്‍ത്തല മുതല്‍ എറണാകുളം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ് ഇത്തരത്തില്‍ അപകടകരമാകും വിധം സര്‍വീസ് നടത്തുന്നത്. ഇതും പലപ്പോഴും വന്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.