Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വേനല്‍മഴകൂടുതല്‍ ലഭിക്കുന്നത് പത്തനംതിട്ട ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 07:56 pm IST
inPathanamthitta

പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിക്കുന്നത് പത്തനംതിട്ട ജില്ലയില്‍.

മാര്‍ച്ച് ആദ്യവാരം തുടങ്ങിയ വേനല്‍ മഴ ജില്ലയില്‍ 11.9 സെന്റീമീറ്റര്‍ രേഖപ്പെടുത്തി. മറ്റ് ജില്ലകളിലെല്ലാം ആറ് സെന്റീമീറ്ററില്‍ താഴെയാണ് മഴ ലഭിച്ചിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ജില്ലയിലെ കോന്നി, അയിരൂര്‍ എന്നീ മഴമാപിനികളിലെ അളവുകളുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്.

കിഴക്കന്‍ മലയോര മേഖലയായ കോന്നിയില്‍ റെക്കോഡ് മഴയാണ് ഇത്തവണ ലഭിച്ചത്. 6.7 സെന്റീമീറ്റര്‍ വരെ ചില ദിവസങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പെയ്ത ദിവസങ്ങളിലെല്ലാം രണ്ട് സെന്റീമീറ്ററില്‍ കുറയാതെയുമുണ്ട്. അയിരൂരില്‍ 6.2 സെന്റീമീറ്റര്‍ മഴ ലഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ശരാശരി രണ്ട് സെന്റീമീറില്‍ താഴെയാണ് ഇതേ സമയം മഴ ലഭിച്ചത്. ഇത്തവണ 850 ശതമാനം അധിക മഴ ലഭിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറഞ്ഞു.

സംസ്ഥാനത്ത് ഈ സമയം ആറ് മില്ലീമിറ്റര്‍ മഴയാണ് മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നത്. ഇത്തവണ 3.5 സെന്റീമീറ്റര്‍ ലഭിച്ചു. പതിവിലും 576 മടങ്ങ് കൂടുതലാണിത്. സംസ്ഥാനത്ത് ഈ ആഴ്‌ച്ചയില്‍ ശരാശരി ലഭിക്കേണ്ടിയിരുന്നത് 6 മില്ലീലിറ്റര്‍ മഴയാണ്. ഇതുവരെ 3.5 സെന്റീമീറ്റര്‍ ലഭിച്ചു. പതിവിലും 575 മടങ്ങ് അധികമാണിത്.

കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസമാണ് മാര്‍ച്ച്. ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി അവസാനവാരം വരെ സംസ്ഥാനത്ത് 47 ശതമാനം മഴ കുറവായിരുന്നു. തുലാമഴയും കാര്യമായി പെയ്തില്ല. വേനല്‍മഴ തുടരുന്ന സാഹചര്യത്തില്‍ മഴയുടെ അളവ് വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷ.

മുന്‍ വര്‍ഷങ്ങളില്‍ ഇടുക്കി, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് റെക്കോഡ് വേനല്‍ മഴ ലഭിച്ചത്.

ജില്ല തിരിച്ചുള്ള കണക്ക് (സെന്റീമീറ്ററില്‍),

പത്തനംതിട്ട 11.9, ഇടുക്കി 5.7, തിരുവനന്തപുരം 5.5, എറണാകുളം 5.3,

പാലക്കാട് 4.3, കോട്ടയം 3.5, കൊല്ലം 2.9, ആലപ്പുഴ 2.9, തൃശൂര്‍ 1.9, മലപ്പുറം 1.2, കോഴിക്കോട് 1, വയനാട് 1,

കണ്ണൂര്‍ 4 മില്ലീമീറ്റര്‍, കാസര്‍കോഡ് 1. 2 മില്ലീമീറ്റര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.