Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കെ.എന്‍.നടരാജന്‍ മാതൃകാസംഘടനാ പ്രവര്‍ത്തകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2017, 10:34 pm IST
inKottayam

എ.കേരളവര്‍മ്മ

കോട്ടയം: കുറച്ച്കാലം കൊണ്ട് നിരവധി കാര്യങ്ങള്‍ ചെയ്തുതീര്‍ത്ത അസാധാരണമായ സംഘടനാ പാടവത്തിന്റെ ആള്‍രൂപമായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച നമ്മെ വിട്ടുപിരിഞ്ഞ കെ.എന്‍.നടരാജന്‍ ചേട്ടന്‍. ബിഎസ്എന്‍എലില്‍ ദീര്‍ഘനാളത്തെ ഔദ്യോഗിക ജീവിതവും ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തനവും നടത്തിയ അദ്ദേഹം വിപ്ലവ പ്രസ്ഥാനങ്ങളുടെ കാപട്യം സ്‌നന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ് പൂര്‍ണ്ണസ്വയം സേവകനായി സംഘപഥത്തിലേക്ക് കടന്നുവരികയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച കാര്യാലയത്തിലെത്തി ശാഖയില്‍ പങ്കെടുത്ത് സംഘകാര്യങ്ങള്‍ ചര്‍ച്ച ചെയ്തശേഷം വീട്ടിലെത്തി മിനിട്ടുകള്‍ക്കുള്ളില്‍ അന്ത്യം സംഭവിക്കുകയുമായിരുന്നു. തന്നെ ബാധിച്ചിരുന്ന ഗുരുതരമായ ഹൃദ്രോഗത്തെ വകവയ്‌ക്കാതെ അന്ത്യനിമിഷം വരെ കര്‍മ്മ നിരതനാകുവാന്‍ ആ കാര്യകര്‍ത്താവിന് കഴിഞ്ഞു.

ബിഎസ്എന്‍എല്‍ സബ്ഡിവിഷണല്‍ എന്‍ജിനീയര്‍ എന്ന ഉന്നത ഔദ്യോഗിക പദവിയില്‍ ഇരുന്നിട്ടും നഗരത്തില്‍ നല്ലനിലയില്‍ കഴിയാനുള്ള ജീവിതസാഹചര്യം ഉണ്ടായിട്ടും ക്ലേശകരമായ സംഘടനാ പ്രവര്‍ത്തനത്തില്‍ മുഴുകുവാന്‍ നടരാജന്‍ ചേട്ടന്‍ കാട്ടിയ ദേശസ്‌നേഹവും സന്മനോഭാവവും യുവതലമുറയ്‌ക്ക് മാതൃകയാകേണ്ടതാണ്. 2004ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചശേഷം ഒരുവ്യാഴവട്ടക്കാലം നടരാജന്‍ ചേട്ടന്‍ നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കോട്ടയം നഗരത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ അടിത്തറ സൃഷ്ടിച്ചു.

കോട്ടയം നഗരത്തില്‍ തപസ്യ, ബാലഗോകുലം തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ അദ്ദേഹം മുന്‍കൈ എടുത്തു. സംഘകാര്യത്തിലെ ഓഫീസ് നിര്‍വ്വഹണം അതീവ ജാഗ്രതയോടെ അദ്ദേഹം ശ്രദ്ധിച്ചു പോന്നിരുന്നു. വ്യവസ്ഥാ പ്രമുഖ് എന്ന നിലയില്‍ ദൈനംദിന സംഘടനാ കാര്യങ്ങളില്‍ അദ്ദേഹം കാട്ടിയ ആത്മാര്‍ത്ഥത മാതൃകാപരമാണ്.

2012ല്‍ കോട്ടയത്ത് നടനന്ന തപസ്യയുടെ സംസ്ഥാന സമ്മേളനത്തിന്റെ സംഘടനത്തിന് മുന്നിട്ടിറങ്ങിയതും നടരാജന്‍ ചേട്ടന്‍തന്നെ. താന്‍ വിശ്വസിച്ചിരുന്ന ആദര്‍ശങ്ങള്‍ക്കുവേണ്ടി അവസാനശ്വാസംവരെ പോരാടാന്‍ മടിയില്ലാതെ കര്‍മ്മനിരതനായി തുടര്‍ന്ന ആ വ്യക്തിത്വത്തിന്റെ വിയോഗം തീരാനഷ്ടമാണ്. എന്നും പ്രഭാതത്തില്‍ ശുഭ്രവസ്ത്രധാരിയായി ഭസ്മക്കുറിതൊട്ട് നിറഞ്ഞ പുഞ്ചിരിയുമായി യൂണിയന്‍ ക്ലബിന്റെ കയറ്റം കയറിവരുന്ന ആ സുസ്‌മേരവദനം ഇനി ഓര്‍മ്മ മാത്രമായി മാറുന്നു എന്ന സത്യം വേദനാജനകമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ നമുക്കും പങ്കുചേരാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.