Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജഗന്നാഥ ക്ഷേത്രത്തിലെ സിപിഎം അക്രമം : കളളപ്രചാരണവുമായി പാര്‍ട്ടിയും മുഖപത്രവും ക്ഷേത്രോത്സവങ്ങള്‍ അലങ്കോലപ്പെടുത്താനുളള പാര്‍ട്ടി തീരുമാനത്തിന്റെ തുടര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2017, 07:08 pm IST
in Kannur

തലശ്ശേരി: ജഗന്നാഥക്ഷേത്രത്തില്‍ ഉത്സവത്തിനിടെ സിപിഎം സംഘം നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് കളളപ്രചാരണവുമായി പാര്‍ട്ടിയും മുഖപത്രവും. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന പച്ചക്കളളമാണ് പാര്‍ട്ടി മുഖപത്രം ഇന്നലെ ഒന്നാം പേജില്‍ പടച്ചുവിട്ടത്. നാലു മാസം പ്രായമുളള കുട്ടിയെ ആര്‍എസ്എസുകാര്‍ അക്രമിച്ചുവെന്നും പത്രം പറയുന്നു. എന്നാല്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഉത്സവത്തിന് ദിവസങ്ങള്‍ക്ക് മുന്നേ പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ സര്‍വ്വകക്ഷിയോഗ തീരുമാനങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ച് ക്ഷേത്രപരിസരത്ത് സിപിഎം സംഘം അഴിഞ്ഞാടുകയായിരുന്നു. സര്‍വ്വകക്ഷി യോഗ തീരുമാനപ്രകാരം ക്ഷേത്രോത്സവ പ്രദേശത്ത് മതചിഹ്നങ്ങളോ പാര്‍ട്ടി ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്നും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവജിയുടേയും മറ്റും ചിത്രം ആലേഖനം ചെയ്ത ടൗവ്വലുകളമായെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് പോലീസ് ബലം പ്രയോഗിച്ച് ഇവ നീക്കം ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ ചെഗുവേരയുടെയും മറ്റും ചിത്രം പതിച്ച വസ്ത്രങ്ങള്‍ ധരിച്ച് കരുതിക്കൂട്ടി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ക്ഷേത്രപരിസരത്ത് സിപിഎം സംഘം തടിച്ചു കൂടുകയായിരുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. സിപിഎം നടപടിയെ നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്തതോടെ സിപിഎം സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. ഉത്സവസ്ഥലത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ ജനങ്ങള്‍ ചിതറി ഓടുന്നതിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം പരിക്കേല്‍ക്കുകയായിരുന്നു. മറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ യാതൊരുവിധ അക്രമവും ക്ഷേത്രപരിസരത്ത് നടത്തിയിട്ടില്ല. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിഞ്ചുകുട്ടിയെ അക്രമിച്ചതായി വ്യാജ ഫോട്ടോ സഹിതം സിപിഎം മുഖപത്രം ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ക്ഷേത്രപരിസരത്ത് വെച്ച് സിപിഎം സംഘം വ്യാപക അക്രമം നടത്തുകയും ചെയ്തു. എരഞ്ഞോളിയിലെ അനുരാഗ്, ശ്രീനാഥ് എന്നിവരുള്‍പ്പെടെയുളള സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിസംഘം ക്രൂരമായി അക്രമിക്കുകയും വെട്ടിപ്പരിക്കേല്‍ക്കുകയും ചെയ്തു. ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ദീപകിന്റെ വാഹനം അക്രമികള്‍ തകര്‍ക്കുകയും ചെയ്തു.

സിപിഎം അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പോലീസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയായിരുന്നു. ഉത്സവാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് സൗകര്യത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്ന സിപിഎം സംഘം ഇവിടം കേന്ദ്രീകരിച്ചായിരുന്നു അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതുവഴി കടന്നുപോയ വാഹനങ്ങള്‍ തടയുകയും ഉത്സവം കാണാനത്തിയ ഭക്തജനങ്ങളെ വ്യാപകമായി സിപിഎം സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളളില്‍ നടന്ന ചാലാട്, കൊറ്റാളി തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഉത്സവാഘോഷങ്ങള്‍ സിപിഎം സംഘം അലങ്കോലപ്പെടുത്തിയിരുന്നു. ക്ഷേത്രോത്സവങ്ങള്‍ അലങ്കോലപ്പെടുത്തി ഭക്തജനങ്ങളെ ക്ഷേത്രങ്ങളില്‍ നിന്നകറ്റുകയെന്ന സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയുടേയും തീരുമാനത്തിന്റെയും ഭാഗമാണ് ക്ഷേത്രോത്സവങ്ങള്‍ക്ക് നേരെയുള്ള സിപിഎം അക്രമം എന്ന് വ്യക്തമാവുകയാണ്. ഇതിന്റെ ഭാഗമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവ സ്ഥലത്ത് നടന്ന അക്രമവും. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടും ഉത്സവങ്ങളുമായി ബന്ധപ്പെട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകരും അനുഭാവികളും സംഘപരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത് വ്യാപകമായതോടെ വളരെ ആസൂത്രിതമായി ജില്ലയിലെ ക്ഷേത്രോത്സവങ്ങള്‍ അലങ്കോലമാക്കി ഭക്തജനങ്ങളെ വിശ്വാസത്തില്‍ നിന്നും അകറ്റാനുളള ഗൂഢനീക്കം ഏതാനും നാളുകളായി സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

India

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

Kerala

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

Kerala

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

Kerala

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പുതിയ വാര്‍ത്തകള്‍

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.