Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കുട്ടിമാക്കൂല്‍ ദളിത് പീഢനത്തിന്റെ തനിയാവര്‍ത്തനം പാലക്കൂലിലെ ദളിത് കുടുംബത്തിന് നേരെയുളള സിപിഎം അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2017, 06:18 pm IST
inKannur

പാനൂര്‍: പാലക്കൂല്‍ ദളിത് കുടുംബത്തിനു നേരെ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ അക്രമം കുട്ടിമാക്കൂല്‍ ദളിത് പീഢനത്തിന്റെ തനിയാവര്‍ത്തനം. അവിയാട് ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന വിജയന്റെ കുടുംബത്തിനു നേരെയാണ് സിപിഎം ഏറെകാലമായി ഭ്രഷ്ട് കല്‍പ്പിച്ചിട്ടുളളത്. കഴിഞ്ഞ ദിവസം വഴിനടക്കാന്‍ വിടാതെ മകനെ ഒരു സംഘം മര്‍ദ്ദിച്ചു.ഇതു ചോദിക്കാന്‍ ചെന്ന ഭാര്യ തുളസി, മകള്‍ രാജേശ്വരി എന്നിവരെയും തല്ലിചതച്ചു. ഇരുവരും തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചവിട്ടേറ്റ് രാജേശ്വരിയ്‌ക്ക് രക്തസ്രാവമുണ്ടാകുകയും, തീവ്ര പരിശോധനയ്‌ക്കു വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. പരാതി നല്‍കിയതിനാല്‍ ജീവനു ഭീഷണിയുണ്ടെന്ന ഭയവും ഈ കുടുംബത്തിനുണ്ട്.

പാനൂര്‍ ടൗണില്‍ ചെരുപ്പ് നന്നാക്കി കുടുംബം പുലര്‍ത്തുന്ന വിജയന്‍ ഇന്ന് ആശങ്കയിലാണ്. ഭരണ സ്വാധീനവും, ആയുധബലവുമുളള കശ്മലസംഘം തന്റെ കുടുംബത്തെ ഇനിയും ഉപദ്രവിക്കുമോ എന്ന പേടിയാണ് വിജയനുളളത്. വ്യക്തി വൈരാഗ്യമാണ് അക്രമത്തിനു പിന്നില്ലെന്നാണ് സിപിഎം പറയുന്നത്. അങ്ങിനെയെങ്കില്‍ പ്രാദേശിക നേതാവ് പ്രമോദ് അക്രമികളെ സംരക്ഷിക്കാന്‍ രംഗത്തെത്തിയത് എന്തിനായിരുന്നുവെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.

വിജയനെ സിപിഎം ഏരിയാ കമ്മറ്റി ഓഫീസില്‍ വിളിപ്പിച്ച് ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചതും എന്തിനായിരുന്നു. ഒരു ദളിത് കുടുംബത്തെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട രാഷ്‌ട്രീയ നേതൃത്വം വേട്ടക്കാര്‍ക്കൊപ്പം ചേരുകയായിരുന്നു പാലക്കൂലില്‍. കുട്ടിമാക്കൂലിലെ അഖിലയ്‌ക്കും കുടുംബത്തിനും നേരെ നടന്ന അക്രമത്തെയും വെളളപൂശാനും, നുണകഥ മെനയാനും സിപിഎം നേതൃത്വം രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ ജില്ലയില്‍ ദളിതര്‍ക്കു നേരെ അക്രമം വ്യാപകമാവുമ്പോള്‍ പ്രതിപട്ടികയില്‍ സിപിഎം പ്രവര്‍ത്തകരാണ് ഉളളത്.

ഇരകളെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ അക്രമികള്‍ക്കു കൂട്ടു നില്‍ക്കുന്നത് പയ്യന്നൂരിലെ ചിത്രലേഖ വിഷയത്തിലും പ്രകടമായിരുന്നു. പാലക്കൂല്‍ അക്രമത്തെ ഒറ്റപ്പെട്ട അക്രമമായി ലഘൂകരിക്കാനാണ് സിപിഎം ശ്രമം. ഇതിനെതിരെ ബിജെപി നേതൃത്വം രംഗത്തു വന്നിട്ടുണ്ട്. ദളിത് കുടുംബത്തിനു എല്ലാ പിന്തുണയും, സംരക്ഷണവും ഉറപ്പാക്കുമെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.