Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശേരി നഗരസഭാ മാലിന്യ നീക്കം വോട്ടിംഗില്ലാതെ ചെയര്‍മാന്‍ യോഗം പിരിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2017, 10:44 pm IST
in Kottayam

ചങ്ങനാശേരി: നഗരസഭയില്‍ ഫാത്തിമാപുരം ഡംബിംഗ് യാര്‍ഡില്‍ നിന്നും അജൈവമാലിന്യം നീക്കം ചെയ്തതിന്റെ പണം ചെയര്‍മാന്‍ മുന്‍കൂര്‍ നല്‍കിയത് കൗണ്‍സില്‍ അംഗീകാരത്തിനായി ചര്‍ച്ചയ്‌ക്ക് വച്ചപ്പോള്‍ ഉയര്‍ന്ന അഴിമതി ആരോപണത്തെ തുടര്‍ന്ന് പാതിവഴിയില്‍ യോഗം പിരിച്ചുവിട്ടു.

കഴിഞ്ഞ മാര്‍ച്ചില്‍ കരാറുകാരനായ ക്രിസ്റ്റിഫര്‍ക്ക് തൊണ്ണുറ്റിയെട്ട് ലോഡ് മാലിന്യം നീക്കം ചെയ്തതിന് 2,72,142 രൂപ നല്കിയത് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പാസാക്കാന്‍ ശ്രമിച്ചതാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചത്.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിലീഡര്‍ എന്‍.പി. കൃഷ്ണകമാര്‍ വിഷയത്തില്‍ വോട്ടിംഗ് ആവശ്യപ്പെട്ടു. സംശയ്‌ക്കുന്നതായി കൗണ്‍സിലര്‍മാരായ പ്രസന്നകുമാരീടീച്ചര്‍, ബിന്ദുവിജയകുമാര്‍, സാജന്‍ഫ്രാന്‍സിസ്, ഷൈനിഷാജി, മാര്‍ട്ടിന്‍സ്‌കറിയ, സിബിച്ചന്‍ എന്നിവര്‍ ഈ വിഷയത്തില്‍ അഴിമതി നടന്നതായി ആരോപിച്ചു. അംഗങ്ങള്‍ വോട്ടിംഗ് ആവശ്യപ്പെട്ടതോടെ യോഗം പിരിച്ചുവിട്ടതായി അറിയിച്ച് ചെയര്‍മാന്‍ ഇറങ്ങിപ്പോയി. ചെയര്‍മാന്റെ ചട്ടലംഘനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറി ഇന്‍ചാര്‍ജായ മുനിസിപ്പല്‍ എന്‍ജിനീയര്‍ക്ക് ബിജെപി അംഗങ്ങള്‍ പരാതി നല്‍കി. കേരള പോലീസ് ആക്ടും മുനിസ്സിപ്പല്‍ ആക്ടും പ്രകാരം കരാറുകാരനെതിരെ ബൈപാസ്റ്റില്‍ ഡംബിംഗ് യാര്‍ഡില്‍ നിന്നുള്ള സ്ഥലത്തെ മാലിന്യം തള്ളിയതിനെതിരെ പോലീസില്‍ പരാതി നല്കണമെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സാജന്‍ ഫ്രാന്‍സിസ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

കൗണ്‍സില്‍ പാസ്സാക്കുന്ന തീരൂമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും കൗണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരൂമാനങ്ങള്‍ നടപ്പാക്കാറില്ലെന്നും ഫെബ്രുവരിയില്‍ രൂപീകരിച്ച ആരോഗ്യ വിഭാഗം ജൈവവൈവിധ്യ സമിതി രൂപീകരിച്ചതില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും തന്റെ ഒപ്പ് വാജ്യമായിട്ട് ഇട്ടതാണെന്നും ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സജി തോമസ് കൗണ്‍സിലില്‍ അറിയിച്ചു. ചെയര്‍മാന്റെ വോട്ടീംഗ് വേണമെന്ന ആവശ്യം നിരസിച്ച ചട്ടലംഘനത്തിനെതിരെ മുനിസിപ്പല്‍ ഡയറക്ടര്‍ക്ക് പരാതി നല്കുമെന്ന് ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍. പി. കൃഷ്ണകുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

Bollywood

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

News

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

Cricket

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

India

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.