Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വടവാതൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കൊടിയേറ്റ് 16ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2017, 10:25 pm IST
inKottayam

കോട്ടയം: മേജര്‍ വടവാതൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് 16ന് വൈകിട്ട് 7ന് താഴ്മണ്‍മഠം കണ്ഠരര് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറും. തിരുവരങ്ങ് ഉദ്ഘാടനം എച്ച് കൃഷ്ണകുമാര്‍ (അസ്സി. കമ്മീഷണര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കോട്ടയം ഗ്രൂപ്പ്) ഭദ്രദീപം തെളിയിക്കും. സമ്മേളനം ഉദ്ഘാടനവും പ്രശസ്ത വ്യക്തികളെ ആദരിക്കലും, ഡോ. അനില്‍കുമാര്‍ വടവാതൂര്‍ (ഡയറക്ടര്‍ പബ്ലിക് റിലേഷന്‍സ്, കുസാറ്റ്, എറണാകുളം) നിര്‍വ്വഹിക്കും. വേദപണ്ഡിതനായ ഡോ. ശിവകരന്‍ നമ്പൂതിരി കുറിച്ചിത്താനം അഷ്ടപദി ആലാപന വിദഗ്ധന്‍ എംഎസ് ഗോപിനാഥ് മണിമല എന്നിവരെ ആദരിക്കും.

തുടര്‍ന്ന് അഷ്ദപദീലയം 2-ാം ദിവസം വൈകിട്ട് 7.30ന് അക്ഷരശ്ലോക സദസ്സ്, അക്ഷരശ്രീ ശ്ലോകരംഗം കോട്ടയം 8.30ന് നൃത്തസന്ധ്യ കോട്ടയം കലാക്ഷേത്ര, 3-ാം ദിവസം വൈകിട്ട് 7.30ന് കാരാപ്പുഴ തിരുവാതിരകളി സംഘത്തിന്റെ തിരുവാതിരകളി, 8ന് വടവാതൂര്‍ ത്രൈലോക്ക്യാനന്ദജി ബാലഗോകുലം-കലാസന്ധ്യ, 4-ാം ദിവസം രാത്രി 7ന് പൊതിയില്‍ നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്ത്, 8.30ന് കാടമുറി അജയകൃഷ്ണന്റെ സംഗീതസദസ് 5-ാം വടുവാമനപുരത്തപ്പന്റെ അഞ്ചാംപുറപ്പാട് രാത്രി 9ന്, തിരുവരങ്ങില്‍ ഓട്ടന്‍തുള്ളള്‍ അരങ്ങേറ്റം കുമാരി നന്ദന സജി, കുഴിക്കട്ട്, 8.30ന് അദ്വൈതം(കുട്ടികളുടെ വിവിധ കലാപരിപാടികള്‍)6-ാം ദിവസം വൈകിട്ട് 8.30ന് ഓട്ടന്‍തുള്ളല്‍, 7-ാം ദിവസം പള്ളിനായാട്ട്, വൈകിട്ട 7ന് മേജര്‍സെറ്റ് കഥകളി, പള്ളിനായാട്ട്. 23ന് ആറാട്ട് ഉച്ചകഴിഞ്ഞ് 3ന് പുറപ്പെടുന്നു. വടവാതൂര്‍ കവലയില്‍ സ്വീകരണവും ഗജരാജസംഗമവും, രാത്രി 8ന് സംഗീതസദസ്സ്, 10.30ന് ആറാട്ട് എതിരേല്‍പ്പ്, കൊടിയിറക്ക്, വെടിക്കെട്ട്, എല്ലാ ദിവസങ്ങളിലും മത്സവബലിദര്‍ശനവും മഹാപ്രസാദമൂട്ടും ഉണ്ടായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.