ചങ്ങനാശേരി: നഗരസഭ നാലാം വാര്‍ഡിലെ വാഴൂര്‍ റോഡ് അരമനപ്പടി ജംഗ്ഷന്‍ മുതല്‍ ബിവറേജ് ഭാഗം, വാഴൂര്‍ റോഡ് വരെയുള്ള ഭാഗത്തെ റോഡിന്റെ റീടാറിംഗ് വേല നടക്കുന്നതിനാല്‍ 15, 16 തീയതികളില്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിക്കുന്നതാണെന്ന് അറിയിക്കുന്നു.