Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നഗരസഭാ കാര്യാലയം മാറ്റാന്‍ ഗൂഢനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 10:47 pm IST
in Kannur

പാനൂര്‍: നഗരസഭാ കാര്യാലയം മാറ്റാന്‍ ഗൂഢനീക്കം. മുസ്ലീംലീഗ് നേതൃത്വത്തിന്റെ നിലപാടിനെതിരെ മുന്നണിയിലും ഭിന്നത. പുതിയ നഗരസഭയായി മാറിയ പാനൂരില്‍ നിന്നും കാര്യാലയം പെരിങ്ങളം ഭാഗത്തേക്ക് മാറ്റാനാണ് ഒരു വിഭാഗത്തിന്റെ നീക്കം.ഇതിനു മുന്നോടിയായി എഞ്ചിനീയറിംഗ് വിഭാഗം പെരിങ്ങളത്തെ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുകയാണ്. മുസ്ലീംലീഗിന് പ്രാതിനിധ്യമുളള മേഖലയാണ് പെരിങ്ങളം. പാനൂര്‍ ആസ്ഥാനമായി നഗരസഭ എന്നതായിരുന്നു അന്ന് സര്‍ക്കാര്‍ വിഞ്ജാപനം വന്നിരുന്നത്. നഗരസഭ രൂപീകരിക്കുന്നതിന് മുന്‍പ് പാനൂര്‍ പഞ്ചായത്ത് ഓഫീസിനു വേണ്ടി പുതിയ കെട്ടിടം പണിയാന്‍ 17 സെന്റ് സ്ഥലം പോലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപം വാങ്ങിയിരുന്നു. നിലവില്‍ നഗരസഭ കാര്യാലയം പഴയ പഞ്ചായത്ത് ഓഫീസിലാണ് പ്രവര്‍ത്തിക്കുന്നത്. ഏറെ പരാധീനതകള്‍ കാര്യാലയത്തില്‍ നിലവിലുണ്ട്. പുതിയ കെട്ടിടം പണിയാന്‍ പോലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ സ്ഥലം ഉപയോഗിക്കാമെന്നിരിക്കെ അവിടെ വേണ്ടായെന്ന നിലപാടാണ് ഭരണമുന്നണിയിലെ ചിലര്‍ക്കുളളത്. എഞ്ചിനിയറിംഗ് വിഭാഗം മാറ്റുന്നതിനെതിരെ ഭരണപക്ഷത്തെ രണ്ടു അംഗങ്ങള്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് വോട്ടു ചെയ്തിരുന്നു. ഇതു ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് കെകെ.സുധീര്‍കുമാര്‍ പറയുന്നു. ഇന്നലെ എല്‍ഡിഎഫ് നഗരസഭ ഓഫീസിനു മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിച്ചിരുന്നു. ബിജെപി അംഗങ്ങളും എതിര്‍പ്പുമായി രംഗത്തുണ്ട്. നഗരസഭ ഓഫീസ് കെട്ടിടം മാറ്റാനുളള ശ്രമത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് ബിജെപി കൗണ്‍സിലര്‍ കെകെ.കാര്‍ത്തികയും സി.മനോജും പറഞ്ഞു. കരിയാട്, പെരിങ്ങളം പഞ്ചായത്തുകളെ നഗരസഭയില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തിയത് യുഡിഎഫ് ആണ്. ഇപ്പോള്‍ അവിടെയുളള ആളുകള്‍ക്ക് വിഷമുണ്ടെന്ന് പറയുന്നത് ജനങ്ങളോടുളള വെല്ലുവിളിയാണ്. ഭരണം ലഭിക്കാന്‍ വേണ്ടി ചെയ്ത വിഭജനം ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ യുഡിഎഫ് മാപ്പു പറയണമെന്ന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെകെ.ധനഞ്ജയന്‍ ആവശ്യപ്പെട്ടു. നഗരസഭ കാര്യാലയം മാറ്റാനുളള എന്തുനീക്കവും രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും കെ.കെ.ധനഞ്ജയന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

Kerala

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

Kerala

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

Kerala

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

Entertainment

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

സർക്കാർ രൂപീകരണത്തിന് ഗവർണറുടെ അനുമതി തേടി വിജയിയുടെ ടിവികെ: യു ടേൺ അടിച്ച് വിജയെ പിന്തുണയ്‌ക്കാമെന്ന് കോൺഗ്രസ്, കൈ കൊടുക്കാതെ വിജയ്

ഹിമന്ത തന്നെ നായകന്‍

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

മമതയില്ലാതെ ജനം…

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.