Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സ്വകാര്യ ആശുപത്രിയലെ ജീവനക്കാരിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2017, 10:17 pm IST
inPalakkad

പാലക്കാട്: കണ്ണാടിയിലെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരി നിരവധി തവണ ലൈംഗിക ചൂഷണത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്.

ഫെബ്രുവരി 20ന് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആശുപത്രി ജീവനക്കാരിയുടെ മരണത്തില്‍ ദുരൂഹതയേറി, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആശുപത്രിയിലെ രണ്ട് ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്.

ഈ മാസം ആദ്യ ആഴ്ചയില്‍ രണ്ട് പേര്‍ ആത്മഹത്യ ശ്രമം നടത്തുക കൂടി ചെയ്തതോടെ ആശുപത്രിയില്‍ പീഡനം നടക്കുന്നവെന്ന പരാതിക്ക് ആക്കം കൂട്ടി. ഇതോടെ ഈ മരണങ്ങളിലും ആത്മഹത്യാശ്രമങ്ങളിലും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ആശുപത്രിയുടെ ജോയിന്റ് ഡയറ്കടറായ വൈദികന്‍ പെണ്‍കുട്ടികളെപീഡിപ്പിച്ചതായും പരാതി ഉയര്‍ന്നതോടെ ബിജെപിയുടെ നേതൃത്വത്തില്‍ ആശുപത്രിക്കെതിരെ പ്രക്ഷോഭം തുടങ്ങി്. ഫെബ്രുവരി 21നാണ് ചിറ്റൂര്‍ സ്വദേശനിയായ നഴ്‌സ് ആത്മഹത്യ ചെയതത്. ഇരുപത് കാരിയായ ഇവര്‍ ലൈംഗിക ചൂഷണത്തിനിരയായെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്ത് വന്നത്.

പാലക്കാട് പോലീസ് സര്‍ജന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മരിച്ച പെണ്‍കുട്ടി നിരവധി തവണ ലൈംഗിക ചൂഷണത്തിനിരയായി എന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ മറ്റു പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരുകയണ് ക്രൈംബ്രാഞ്ച്. അതേ സമയം സ്വകാര്യാശുപത്രിയിലെ ജീവനക്കാര്‍ തുടരെ ആത്മഹത്യ ചെയ്യുന്നതും ജീവനൊടുക്കാന്‍ ശ്രമിക്കുന്നതുമായ സംഭവങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ബിജെപിയുടെ സമരം. ജീവനക്കാരുടെ ദുരുഹ മരണത്തെക്കുറിച്ചും പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ രണ്ട് ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്. ഇതിന് പുറമെ രണ്ട് പേര്‍ ആത്മഹത്യാശ്രമം നടത്തുകയും ചെയ്തു. നഴ്‌സുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീട്ടുകാരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പോലീസ് സ്വമേധയാ അന്വേഷണത്തിന് തുടക്കമിട്ടത്. 2016ഡിസംബര്‍ അഞ്ചിനാണ് കാവശേരി സ്വദേശിനിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. കണ്ണാടി സ്വകാര്യാശുപത്രിയിലെ നഴ്‌സായിരുന്നു പെണ്‍കുട്ടി. ഫെബ്രുവരി 21ന് ചിറ്റൂര്‍ സ്വദേശിയായ നഴ്‌സും ആത്മഹത്യ ചെയ്തു. മാര്‍ച്ച് ആദ്യആഴ്ചയില്‍ മറ്റ് രണ്ട് നഴ്‌സുമാര്‍ ആത്മഹത്യാശ്രമം നടത്തി. പാലക്കാട്, കോട്ടായി, അട്ടപ്പള്ളം, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പേര്‍ നേരത്തെയും ആത്മഹത്യ ചെയതതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കേസൊതുക്കാന്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നല്‍കിയെന്നും പരാതി ഉയര്‍ന്നിരുന്നു.

22 ജീവനക്കാരികളെ ലൈംഗികമായി പീഡിപ്പിച്ചെന്നും ആശുപത്രിയിലെ നഴ്‌സിങ് ഹോസ്റ്റലില്‍ താമസിക്കുന്നവരുടെ നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി നഴ്‌സിങ് കൗണ്‍സിലിനും പരാതി നല്‍കിയിരുന്നതായും സൂചനയുണ്ട്. എന്നാല്‍ പെണ്‍കുട്ടികളുടെ വീട്ടുകാരോ ബന്ധപ്പെട്ടവരോ പരാതി ഒന്നും നല്‍കാത്തതിനാല്‍ പോലീസ് സ്വമേധയാ ഈ കേസ് അന്വേഷിച്ച് വരുകയാണ്.—

ആശുപത്രിയിലെ ആംബുലന്‍സ് ഡൈവറെയുും മറ്റൊരു ജീവനക്കാരനെയും പോലീസ് ചോദ്യം ചെയ്തു. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. അതേ സമയം ആശുപത്രിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ കെട്ടിചമച്ചതാണെന്ന് പാലാന ആശുപത്രി മാനേജ്‌മെന്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയെന്നും ആശുപത്രിക്കോ,മാനേജ്‌മെന്റിനോ പങ്കില്ലെന്നുമാണ് പത്രക്കുറിപ്പില്‍ പറയുന്നത്. ഒരു എക്‌സറേ ജീവനക്കാരിയും നഴ്‌സുമാണ് ആത്മഹത്യ ചെയ്തത്.

മറ്റു രണ്ട് പേര്‍ ആത്മഹത്യക്ക് ശ്രമച്ചു. തിലൊന്നും ആശുപത്രിക്ക് പങ്കില്ല. മരിച്ചവരുടെ ബന്ധുക്കളോ ആത്മഹത്യക്ക് ശ്രമിച്ചവരോ പരാതി പറഞ്ഞിട്ടില്ല. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പുറത്താക്കപ്പെട്ട ചിലരാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും ആശുപത്രി മാനേജ് മെന്റ് പറയുന്നു

ചില സ്ഥാപിത താത്പര്യക്കാര്‍ സ്ഥാപനത്തിനെതിരേ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചരണങ്ങളില്‍പ്പെട്ട് പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും അധികൃതര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.