Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചെയര്‍പേഴ്‌സണേയും വനിതാ കൗണ്‍സിലറേയും അപമാനിച്ച സംഭവം അന്വേഷണം മരവിച്ചതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2017, 10:15 pm IST
inKottayam

പാലാ: പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീനസണ്ണിയേയും വനിതാ കൗണ്‍സിലറേയും വാട്‌സ്ആപ്പിലൂടെ അപമാനിച്ച സംഭവത്തില്‍ അന്വേഷണം മരവിച്ചതായി ആരോപണം. ഇതേതുടര്‍ന്ന് ലീനസണ്ണി മുഖ്യമന്ത്രിയെ കാണുമെന്ന് അറിയിച്ചു. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കാണുന്നത്. ആരംഭത്തില്‍ ഊര്‍ജ്ജിതമായി നടത്തിയ അന്വേഷണം ചില പ്രമുഖരിലേയ്‌ക്ക് നീണ്ടതോടെ മരവിച്ചുവെന്നാണ് ആരോപണം.

നഗരസഭയിലെ ശുചീകരണ വിഭാഗത്തിലുള്ള ഒരു താല്‍ക്കാലിക ജീവനക്കാരനാണ് സംഭവത്തിന് പിന്നിലെന്ന് സൈബര്‍സെല്‍വഴി നടത്തിയ അന്വേഷണത്തില്‍ പോലീസിന് സൂചന ലഭിച്ചിരുന്നു. ഈ അന്വേഷണം തുടരുന്നതിനിടെയാണ് മറ്റാരോ ഇയാളുടെ സിം ഉപയോഗിച്ച് ഇത് ചെയ്തതാണെന്ന് ആക്ഷേപമുയര്‍ന്നത്. ഈ ദിശയിലേയ്‌ക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പിന്നീട് പോലീസ് വേണ്ട താല്പര്യം കാണിച്ചില്ല എന്നാണാരോപണം. ഇതേസമയം അന്വേഷണം ഊര്‍ജ്ജിതമാണെന്ന് പോലീസ് പറയുന്നു. ശുചീകരണ വിഭാഗം ജീവനക്കാരന്റെ സിമ്മില്‍നിന്നാണ് സന്ദേശം പോയതെങ്കിലും 2 മാസമായി ഇയാളല്ല ഈ സിം ഉപയോഗിക്കുന്നതെന്ന് പോലീ സ് കണ്ടെത്തിയിരുന്നു. ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്കായി പോലീസ് വീണ്ടും സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതേവരെ ആരെയും പിടികൂടിയിട്ടില്ലെന്ന് പാലാ സിഐ ടോമി സെബാസ്റ്റ്യന്‍ പറഞ്ഞു. നഗരസഭാ നേതാക്കളെ അപമാനിച്ച് വാട്‌സ്ആപ്പ് സന്ദേശം അയച്ച ഇതേ സിമ്മില്‍ നിന്നു തന്നെ ഒരു പ്രമുഖ രാഷ്‌ട്രീയ കക്ഷിയുടെ പാലായിലെ യുവനേതാവിനെ അപമാനിച്ചുകൊണ്ടുള്ള സന്ദേശവും നേരത്തേ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ നേതാവ് പോലീസില്‍ പരാതി നല്‍കിയില്ല. നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥിക്കെതിരേയും ഇതേ നമ്പരില്‍ നിന്ന് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ പ്രചരിച്ചിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.