Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുളനട-ആറന്മുള റോഡ് നിര്‍മ്മാണം ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2017, 06:27 pm IST
inPathanamthitta

പന്തളം: ശബരിമല തീര്‍ത്ഥാടനകാലത്ത് ആരംഭിച്ച ശബരിമല റോഡിലെ കുളനട-ആറന്മുള ഭാഗത്തെ നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ ഇഴഞ്ഞു നീങ്ങുന്നു. തുടക്കത്തില്‍ത്തന്നെ വിവാദത്തിലായിരുന്ന ഈ റോഡിന്റെ ടാറിംഗ് പൂര്‍ത്തിയായിട്ടുണ്ട്. അപകടകരമായ വളവുകളും മറ്റുമുള്ള ഇവിടെ പലയിടങ്ങളിലും സംരക്ഷണ ഭിത്തിയുടെ പണിപൂര്‍ത്തിയായിട്ടില്ല. മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. കുളനട ക്ഷേത്രം മുതല്‍ അഞ്ചു കിലോമീറ്ററിലെ പണിയാണ് തുടങ്ങിയതെങ്കിലും ഇത് ആറന്മുള വരെ നീട്ടുവാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. ബിനു പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കുന്ന നവംബര്‍ 15ന് ഒരു ദിവസം മുമ്പ് റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ റോഡ് അടച്ചത് വിവാദമായിരുന്നു. കാല്‍നടയാത്രക്കാര്‍ക്കുപോലും പോകാന്‍ കഴിയാത്തവിധം റോഡ് ഇളക്കിയിട്ടിരുന്നു. ഇത് രാജു എബ്രഹാം എംഎല്‍എ പൊതുമരാമത്തുവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അടുത്തദിവസം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയറും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ഉടന്‍തന്നെ ആദ്യഘട്ടം ടാറിംഗ് പൂര്‍ത്തിയാക്കി റോഡ് തുറന്നുകൊടുക്കുകയുമായിരുന്നു.

പണികള്‍ പൂര്‍ത്തിയായ ഭാഗത്ത് വൈദ്യുതി തൂണുകള്‍ ഇപ്പോഴും അപകടകരമായ തരത്തില്‍ റോഡിന്റെ നടുക്കുതന്നെയാണ് നില്ക്കുന്നത്. ഇത് വശങ്ങളിലേക്കു മാറ്റിയിടാന്‍ വൈദ്യുതി വകുപ്പ് ഇതുവരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ല. വീതി കുറഞ്ഞ റോഡിന്റെ ഉള്ളന്നൂര്‍ ഭാഗത്ത് വയലിന്റെ അരികിലുള്ള സംരക്ഷണഭിത്തി തകര്‍ന്നുകിടക്കുന്നത് കെട്ടുന്ന ജോലിയും പൂര്‍ത്തീകരിക്കാനായിട്ടില്ല. താഴ്‌ച്ചയുള്ള പ്രദേശങ്ങള്‍ ഉയര്‍ത്തലും വശങ്ങള്‍ കെട്ടലും പണിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വ്വെയര്‍ എത്തി റോഡ് അളന്നപ്പോള്‍ പല സ്ഥലങ്ങളിലായി കൈയ്യേറ്റവും കണ്ടെത്തിയിട്ടുണ്ട്. കുളനട വില്ലേജോഫീസിന് മുന്‍വശം ഓടയ്‌ക്കായി എടുത്ത സ്ഥലം നികത്തി അവിടെ വെള്ളം ഒഴുകിപ്പോകാനായി ടൈല്‍സ് നിരത്താനുള്ള പദ്ധതിയും റോഡുപണിക്കൊപ്പം പൂര്‍ത്തിയാക്കും. കുളനട മുതല്‍ 5.7 കിലോമീറ്റര്‍ റോഡാണ് അഞ്ചുകോടി രൂപാ ചെലവില്‍ ബി.എം.ആന്റ് ബി.സി. ടാറിംഗും അനുബന്ധ പണികളും നടത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

Kerala

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

Kerala

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

Kerala

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

India

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.