Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇലന്തൂര്‍ വല്യപടേണി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2017, 06:26 pm IST
inPathanamthitta

ഇലന്തൂര്‍: ഇന്ന് ഇലന്തൂര്‍ ഭഗവതികുന്ന് ദേവിക്ഷേത്രത്തിലെ വല്യപടേണി. കാവിലമ്മയുടെ ഏറ്റവും വലിയ കാലവഴിപാടാണ് വലിയപടേണി. കുംഭ ഭരണി നാളില്‍ ചൂട്ടുവച്ച് പച്ചതപ്പുകൊട്ടി തുടങ്ങിയ പടേണി പൂര്‍ണ്ണതയില്‍ എത്തുന്നത് എട്ടാം ദിവസമായ ഇന്നാണ്.

മുഖമറകോലങ്ങള്‍ മുതല്‍ രൗദ്ര ഭാവങ്ങള്‍ നിറഞ്ഞ ഭൈരവി വരെ തപ്പുതാളത്തിനൊത്ത് ഇന്ന് ഭഗവതിയുടെ മുന്നില്‍ നിറഞ്ഞാടും.

രാത്രി 10 മണിക്ക് തപ്പില്‍ ജീവകൊട്ടുന്നതോടെ വല്യപടേണി ചടങ്ങുകള്‍ക്ക് കളമുണരും. ഇലന്തൂര്‍ ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ നിന്നും കത്തിജ്ജവലിക്കുന്ന ചൂട്ടുവെളിച്ചത്തില്‍ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടേയും അടവി വൃക്ഷകൊമ്പുകളുടേയും അകമ്പടിയോടെ എത്തുന്ന കോലങ്ങളെ തപ്പുമേളത്തിന്റെ മൂര്‍ദ്ധന്യ അവസ്ഥയില്‍ കാപ്പൊലിച്ച് കളത്തിലേക്ക് ആനയിക്കും.

കളരിവന്ദനത്തിനുശേഷം ഉണരുന്ന കളത്തിലേക്ക് ആദ്യമെത്തുന്നത് വെളിച്ചപ്പാടാണ്. ശേഷം എല്ലാ കോലങ്ങളും ഒന്നിച്ച് ചുവടുവയ്‌ക്കുന്ന നിരത്തിതുള്ളല്‍ അതിനുശേഷം പുലവൃത്തം താവടി എന്നിവയെത്തും.

ശിവകോലം കളത്തിലെത്തുന്നതോടെ പാളക്കോലങ്ങളുടെ വരവായി. ഗണപതി, മറുത, പക്ഷി, മാടന്‍, സുന്ദരയക്ഷി, അരക്കിയക്ഷി, അന്തരയക്ഷി, മായയക്ഷി, എരിനാഗയക്ഷി, കാലന്‍ എന്നീകോലങ്ങള്‍ ക്രമത്തില്‍ തുള്ളി ഒഴിയുന്നു.

അമ്മൂമ്മ, പരദേശി, കാക്കാരിശി, എന്നീ വിനോദ രൂപങ്ങള്‍ ചിരിക്കാനും ചിന്തിപ്പിക്കാനുമായി ഇടവേളകളില്‍ കളത്തിലെത്തുംഅന്തകാരത്തിനുമേല്‍ വെളിച്ചം ആധിപത്യം സ്ഥാപിക്കുന്ന സങ്കല്പത്തില്‍ സൂര്യന്‍ കിഴക്കുദിക്കുമ്പോള്‍ കരദേവതയായ ഭൈരവിയും കാഞ്ഞിരമാലയും കളത്തില്‍ തുള്ളും തുടര്‍ന്ന് പിഴകളെല്ലാം പൊരുക്കണെ എന്ന് കൊട്ടിപാടികൊണ്ട് അടന്ത താളത്തില്‍ മംഗളഭൈരവി തുള്ളം , സര്‍വ്വ ദോഷങ്ങളും തീര്‍ത്ത് പൂപ്പടതുള്ളിക്കഴിഞ്ഞ് ചൂട്ടുവച്ച് വിളിച്ചിറക്കിയ കുന്നിലമ്മയെ തിരികെ ശ്രീകോവിലേക്ക് ആനയിക്കുന്നതോടെ ഈ വര്‍ഷത്തെ പടേനിയ്‌ക്ക് സമാപനമാകും.

ഭഗവതികുന്നിലമ്മയ്‌ക്ക് സ്വയം സമര്‍പ്പിക്കാന്‍ പച്ചപ്പാളയില്‍ രൗദ്രഭാവങ്ങള്‍ തീര്‍ക്കുന്ന തിരക്കിലാണ് കരക്കാരും ശ്രീദേവി പടേനിസംഘവും. കല്ലൂപ്പാറ ശ്രീഭദ്ര പാരമ്പര്യ പടേനികോലമെഴുത്തുസംഘത്തിലെ ഇരുപതോളം കലാകരന്മാരാണ് വലിയപടേണിക്കുള്ള കോലങ്ങള്‍ തയ്യാറാക്കുന്നത്. ഇലന്തൂര്‍ മേക്ക് കരയാണ് ഈ വര്‍ഷത്തെ വല്യപടേണി കുന്നിലമ്മയ്‌ക്ക് സമര്‍പ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടന്നുവരുന്ന കാപ്പൊലി പൈതൃകോത്സവത്തിന്റെ സമാപനം കൂടിയാണ് ഈ വല്യപടേണിയോടെ നടക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.