കോട്ടയം: കുട്ടികള്‍ക്ക് എതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ഇരകള്‍ക്ക് വേണ്ടിയെന്ന് അവകാശപ്പെട്ട് ചിലവ്യക്തികള്‍ നവമാധ്യമങ്ങളില്‍കൂടി കുറ്റങ്ങള്‍ക്ക് പ്രേരണ നല്‍കുന്നരീതിയിലുള്ള പരാമര്‍ശങ്ങള്‍ ഫെയസ്ബുക്ക്, വാട്‌സാപ്പ് വഴി നടത്തുന്നവര്‍ക്കെതിരെ ബാലവകാശസംരക്ഷണ നിയമപ്രകാരം പോക്സോ ചുമത്തികേസ് എടുക്കണമെന്നാവശ്യപ്പെട്ട് ജനകീയവേദി കേരളാബാലവകാശകമ്മീഷനീല്‍ പരാതിനല്‍കി.
















