Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ ബസ് നിര്‍ത്തി കൊടുക്കാത്തതില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 07:01 pm IST
inPathanamthitta

പത്തനംതിട്ട: ബാംഗ്ലൂരില്‍ നിന്നും പന്തളത്തേക്ക് സ്വകാര്യ വോള്‍വോ എസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിന് ബസ് നിര്‍ത്തി കൊടുക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്ക്. ഗതാഗത വകുപ്പ് കമ്മീഷണര്‍ സംഭവത്തെ കുറിച്ച് അനേ്വഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. ബാംഗ്ലൂര്‍ മടിവാള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ലൈന്‍സ് ബസ് ഉടമയും കമ്മീഷനില്‍ വിശദീകരണം നല്‍കണം.

പത്തനംതിട്ട മാങ്കാട് സ്വദേശിനി കമ്മീഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ മകള്‍ വിദേശത്ത് നേഴ്‌സാണ്. നാട്ടിലെത്തിയ മകളും മരുമകനും മരുമകന്റെ സഹോദരിയെ സന്ദര്‍ശിക്കാന്‍ ബാംഗ്ലൂരില്‍ പോയ ശേഷം പന്തളത്തേക്ക് വരുമ്പോള്‍ ജനുവരി 31 നായിരുന്നു സംഭവം. 31 ന് രാത്രി 9 ന് കേരള ലൈന്‍സ് വോള്‍വേ ബസില്‍ ബാംഗ്ലൂരില്‍ നിന്നും യാത്ര തിരിച്ചു. പുലര്‍ച്ചെ 4 ന് പരാതിക്കാരിയുടെ മകള്‍ക്ക് മൂത്രശങ്ക അനുഭവപ്പെട്ടു. മൂത്രശങ്ക തീര്‍ക്കാര്‍ തൃശൂരില്‍ ബസ് നിര്‍ത്തി തരണമെന്ന് യുവതിയും ഭര്‍ത്താവും അഭ്യര്‍ത്ഥിച്ചെങ്കിലും ആവശ്യം നിരാകരിക്കപ്പെട്ടു. വഴിയില്‍ നിര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു മറുപടി. അതേസമയം ബസിലുണ്ടായിരുന്ന പൂക്കളും മറ്റും ഇറക്കാന്‍ പല തവണ ബസ് വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തി.

ഇതിനിടെ ബസിലിരുന്ന് മൂത്രം ഒഴിക്കേണ്ട ഗതികേടിലായി പെണ്‍കുട്ടി. വൈറ്റിലയെത്തിയപ്പോള്‍ യുവതിയും ഭര്‍ത്താവും ഇറങ്ങി ഒരു സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് മൂത്രശങ്ക മാറ്റി. വൃത്തികേടായ വസ്ത്രങ്ങള്‍ മാറ്റി പന്തളത്തേക്ക് ടാക്‌സി കാറില്‍ തിരിച്ചു. ബസില്‍ നിന്നും ഇറങ്ങാന്‍ നേരം എറണാകുളത്ത് നിന്നും പന്തളത്തേക്കുള്ള ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. ഒരു പെണ്‍കുട്ടിയോട് മനുഷ്യത്വരഹിതമായി പെരുമാറിയ ബസ് സര്‍വീസിനെതിരെ നടപടി വേണമെന്നാണ് ആവശ്യം. എറണാകുളത്ത് നിന്നും പന്തളം വരെ ടാക്‌സിയില്‍ യാത്രചെയ്തതിന് നഷ്ടപരിഹാരം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. കേസ് ഏപ്രില്‍ 6 ന് പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

Kerala

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)
Kerala

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.