Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കര്‍ഷകരെ പറ്റിച്ച് വീണ്ടും തമിഴ്‌നാട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 11:00 pm IST
in Palakkad

പാലക്കാട്: കേരളത്തിലെ കര്‍ഷകരെ പറ്റിച്ചുകൊണ്ട് വീണ്ടും തമിഴ്‌നാട്.പറമ്പിക്കുളം വനമേഖലകളില്‍ ഇപ്പോള്‍ പറമ്പിക്കുളം,തൂണക്കടവ് പെരുവാരിപ്പള്ളം, ആളിയാര്‍ ഡാമുകളിളായി 6.73 ടിഎംസി വെള്ളമുണ്ട്. കരുതല്‍ശേഖരം 4.91 കഴിഞ്ഞാല്‍ 1.82 ടിഎംസി ജലത്തിന്റെ വിതരണത്തിന് നിയമതടസമില്ല. ഇതുകൊണ്ടുതന്നെ വെള്ളമില്ലെന്ന പതിവുമൊഴി കേരളത്തിലെ കര്‍ഷകരെ പറ്റിക്കുന്നതാണെന്ന് ആക്ഷേപം.

ആളിയാറില്‍ വെള്ളമില്ലെന്നുപറഞ്ഞ് മാര്‍ച്ച് ആദ്യപകുതിയില്‍ നല്‌കേണ്ട സെക്കന്‍ഡില്‍ 240 ഘനയടി ജലം 100 ഘനയടിയായി തമിഴ്‌നാട് കുറയ്‌ക്കുകയും ചെയ്തു.ശിരുവാണി ഡാമിലെ കരുതല്‍ശേഖരത്തില്‍ നിന്ന് തമിഴ്‌നാട് വെള്ളമെടുക്കുന്നുമുണ്ട്.

ആളിയാര്‍ ഡാമില്‍ 5.308 ടിഎംസി, പെരുവാരിപള്ളത്തു .367 ടിഎംസി, തൂണക്കടവില്‍ .354 ടിഎംസി, ആളിയാറില്‍ .696 ടിഎംസി.എന്നിങ്ങനെയാണ് മാര്‍ച്ച് ഒന്നിനുള്ള ജലനിരപ്പ്.

മൊത്തം പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ 6.73 ടിഎംസി, ആളിയാര്‍ ഡാമില്‍ 4.4 ടിഎംസി,തൂണക്കടവ്,പെരുവാരിപ്പള്ളംഡാമുകളില്‍100 ടിഎംസി വീതവും, രണ്ട് ടിഎംസി, ആളിയാറില്‍, 311 ടിഎംസി എന്നിങ്ങനെയാണ് ഡാമുകളുടെ കരുതിയിരുപ്പ്. ആകെ 4.91 ടിഎംസിയുമാണ്.

ഏറ്റവും കുറഞ്ഞ കരുതിയിരുപ്പ് ശേഖരം കഴിഞ്ഞാല്‍ ബാക്കിയുള്ള 1.82 ടിഎംസി വെള്ളം ഒരു നിയമതടസവുമില്ലാതെ പറമ്പികുളത്തുനിന്ന് ഉപയോഗിക്കാമെന്നിരിക്കെ ജലവിതരണത്തില്‍ തമിഴ്‌നാട് കുറവുവരുത്തുന്നത്തിന് കേരളത്തിലെ ഉദ്യോഗസ്ഥര്‍ കൂട്ടുനില്ക്കുന്നുവെന്നാണ് കര്‍ഷകരുടെ ആക്ഷേപം.

കേരളത്തിന്റെ അധീനതയിലുള്ള ഗ്രൂപ്പ് ഡാമുകളിലെ ജലശേഖരത്തിനു പുറമെ രണ്ടുദിവസമായി പറമ്പിക്കുളത്തെ മലനിരകളില്‍ മഴയും എത്തിയിട്ടുണ്ട്. ചിറ്റൂര്‍പുഴ പദ്ധതിയിലെ കമ്പലത്തറ ഏരി,വെങ്കലക്കയം മിനിഡാം,കുന്നംപിടാരി റിസര്‍വോയര്‍,ചുള്ളിയാര്‍ഡാം, മീങ്കരഡാം എന്നി ജലസംഭരണികളുടെ ആകെ സംഭരണശേഷി 0.5 (അര) ടിഎംസിയില്‍ താഴെ മാത്രമാണ്.

ഇപ്പോഴത്തെ പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിലെ കരുതല്‍ ശേഖരത്തില്‍ തൊടാതെ കരാറുപ്രകാരം മാര്‍ച്ച് ആദ്യപകുതിയില്‍ കേരളത്തിലേക്ക് ഒഴുക്കേണ്ടത് സെക്കന്‍ഡില്‍ 240 ഘനയടിയാണ്.

അത്രയുംതന്നെ അളവില്‍ ജലവിതരണം നല്കുകയാണെങ്കില്‍ തന്നെ 95ദിവസം നിര്‍ത്താതെ മണക്കടവിലേക്ക് ഒഴുക്കാന്‍ പറമ്പിക്കുളത്ത് വെള്ളമുണ്ട്.

പിന്നെ എന്തിനാണ് കേരളത്തിലേക്കുള്ള നീരൊഴുക്ക് വെട്ടികുറച്ച് 100 ഘനയടിയാക്കി കുറച്ചതെന്ന ഉദ്യോഗസ്ഥരോടുള്ള ചോദ്യത്തിന്മറുപടിയില്ല.കരാര്‍ പ്രകാരം ഏപ്രില്‍ മാസത്തിലും മേയ് മാസത്തിലെ ആദ്യപകുതിയിലും ജലവിതരണം നടത്തേണ്ടതുമില്ല.

വരള്‍ച്ച സാഹചര്യത്തില്‍ കേരളത്തിന് അവകാശപ്പെട്ട പറമ്പിക്കുളത്തെ ഡാമുകളിലെ ജലം നേടിയടുത്ത് സംസ്ഥാനത്തെ നദികളിലെ തടയണകളും കുളങ്ങളും ഡാമുകളും നിറയ്‌ക്കേണ്ടതുണ്ട്.

ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നതിനാല്‍ സാങ്കേതിക അറിവില്ലാത്ത രാഷ്ര്ടീയ പ്രതിനിധികള്‍ അഭിപ്രായത്തിനൊപ്പം നീങ്ങുകയാണ്.ഒപ്പം തമിഴ്‌നാടിന്റെ ഉദ്യോഗസ്ഥര്‍ ആളിയാറില്‍ വെള്ളമില്ലെന്ന വാദത്തെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

India

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

India

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

India

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

Kerala

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.