Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കുറുങ്ങഴക്കാവ് ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ അയ്യപ്പമഹാസത്രം 24ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 07:37 pm IST
inPathanamthitta

കോഴഞ്ചേരി:പുല്ലാട് കുറുങ്ങഴക്കാവ് ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ 24 മുതല്‍ 29 വരെ അയ്യപ്പമഹാസത്രം നടത്തും. സത്രത്തിന്റെ ഉദ്ഘാടനം 24 ന് ഉച്ചകഴിഞ്ഞ് 3 ന് സംഗീത സംവിധായകന്‍ ഗംഗൈ അമരന്‍ നിര്‍വ്വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനാകുന്ന യോഗത്തില്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍, സച്ചിദാനന്ദസ്വാമികള്‍, മഞ്ചേരി ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിക്കും.

രാത്രി 8.30 ന് സിനിമ പിന്നണി ഗായകന്‍ ജയന്‍ (ജയവിജയ) അയ്യപ്പഗാനാമൃതം നടത്തും. 25 ന് ഉച്ചക്ക് 3 ന് നടക്കുന്ന ഗുരുസ്വാമി സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഡി. രാജന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ്തറയില്‍ അധ്യക്ഷനാകുന്ന യോഗത്തില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി വി.എസ്. യദിയൂരപ്പ,അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമിപൂര്‍ണ്ണാമൃതാനന്ദപുരി,എ.ഗോപാലകൃഷ്ണന്‍, ചന്ദ്രമൗലിഗുരുസ്വാമി, പങ്കജ് ഗുരുസ്വാമി എന്നിവര്‍ പ്രസംഗിക്കും. രാത്രി 7 ന് അയ്യപ്പന്‍തീയാട്ടും, പന്തീരായിരത്തിയെട്ട് തേങ്ങ ഉടയ്‌ക്കലും നടക്കും. 26 ന് ഉച്ചക്ക് നടക്കുന്ന വനിത സമ്മേളനം അശ്വതി തിരുനാള്‍ ലക്ഷ്മി ഭായ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി അധ്യക്ഷയാകും.വിക്രം സാരാഭായ് ഡെല്‍ഹി സയന്‍സ് പാര്‍ക്കിലെ ഇന്ദിരരാജന്‍, ബ്രഹാമകുമാരി ഉഷ, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ എന്നിവര്‍ പ്രസംഗിക്കും. രാത്രി 8 ന് ട്രിപ്പിള്‍ തായമ്പക.27 ന് ഉച്ചക്ക് 3 ന് നടക്കുന്ന യുവസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ശബരിമല തന്ത്രി കണ്ഠരര് രാജീവരര് അധ്യക്ഷത വഹിക്കും. പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ , ഭാരതീയവിചാരകേന്ദ്രം സംഘടനാസെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍, തിരുവിതാംകൂര്‍ വികസന സമിതി ചെയര്‍മാന്‍ പി.എസ്. നായര്‍ എന്നിവര്‍ പ്രസംഗിക്കും.

28 ന് ഉച്ചകഴിഞ്ഞ് 3 ന് പന്തളം രാജാവ് മുതല്‍ ശബരിമലയിലെ പറക്കൊട്ടിപ്പാട്ടുകാര്‍ വരെയുള്ള 18 ആചാര്യശ്രേഷ്ഠന്‍മാര്‍ പങ്കെടുക്കുന്ന ആചാര സംഗമം നടക്കും. എറണാകുളം റേയ്ഞ്ച് ഐ.ജി. പി. വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. രാഘവന്‍ അധ്യക്ഷനാകുന്ന യോഗത്തില്‍ സ്വാമിഅയ്യപ്പദാസ്, ഗീതാനന്ദ സ്വാമികള്‍, പി.ജി. ശശികുമാര വര്‍മ്മ എന്നിവര്‍ പ്രസംഗിക്കും. രാത്രി 8.30 ന് അയ്യപ്പചരിതം കഥകളി . 29 ന് ഉച്ചക്ക് 3 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചക്കുളത്തുകാവ് ദേവീക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനാകുന്ന യോഗത്തില്‍ ബിജെപി സംസ്ഥാനപ്രസിഡന്റ്കുമ്മനം രാജശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ആര്‍. ബാലശങ്കര്‍ സത്രസമാപന സന്ദേശം നല്‍കും. രാത്രി നടക്കുന്ന സത്രം സമാപന സമര്‍പ്പണം പി. ആര്‍. രാമനാഥന്‍ വടക്കന്‍പരവൂര്‍ ഉദ്ഘാടനം ചെയ്യും. ആര്‍. അജയകുമാര്‍ അധ്യക്ഷനാകും.

ശബരിമലയിലെ 18 പടികളെ ആധാരമാക്കി 18 പ്രഭാഷണങ്ങളും 18 മലകളെ ആധാരമാക്കി 18 സത്ര കമ്മിറ്റികളും 18 പൂങ്കാവനങ്ങളെ ആധാരമാക്കി 18 മാതൃ കമ്മിററികളും, അയ്യപ്പമഹാസത്രത്തില്‍ പ്രവര്‍ത്തിക്കുന്നു. 50000 ചതിരശ്രയടി വിസ്താരത്തിലുള്ള സത്രസമ്മേളന വേദിയാണ് ഒരുക്കുന്നതെന്ന് അയ്യപ്പസത്രം ജനറല്‍ കണ്‍വീനര്‍ അജിത് പുല്ലാട് ചെയര്‍മാന്‍ അജയകുമാര്‍ വല്ലൂഴത്തില്‍ , പി. മഹേഷ്, സോമശേഖരന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.