Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ദേശീയ ചക്ക മഹോത്സവം:സ്വാഗതസംഘം രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2017, 09:55 pm IST
in Pathanamthitta

കോഴഞ്ചേരി:രണ്ടാമത് ദേശീയ ചക്ക മഹോത്സവം ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ ആറന്മുള വിജയാനന്ദവിദ്യാപീഠത്തില്‍ നടത്തും. ഇതൊടൊപ്പം കാര്‍ഷിക വിപണനമേളയും സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘരൂപീകരണയോഗം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ അന്നപൂര്‍ണ്ണാദേവി ഉദ്ഘാടനം ചെയ്തു.

പ്രകൃതിയോടൊപ്പം ജീവിച്ചു ജീവിതം സന്തോഷ പ്രദമാക്കുവാന്‍ പഴയകാല കാര്‍ഷീക പൈതൃകത്തിലേയ്‌ക്ക് തിരികെ പോകണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പറഞ്ഞു. മേളയുടെ ലോഗോ കുര്യാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ പഴമായ ചക്കയുടെ ഉപയോഗം ആരോഗ്യപരിപാലനത്തിന് വലിയ മുതല്‍ കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ദേശീയ സമിതി അംഗം വി.എന്‍. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കുമ്മനം രാജശേഖരന്‍, കുര്യാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത, അന്നപൂര്‍ണ്ണാദേവി, വി.എന്‍. ഉണ്ണി, ഷാജി പുളിമൂട്ടില്‍, കെ.വി. സാംബദേവന്‍, പ്രൊഫ. തോമസ് പി തോമസ്, പി. ഇന്ദുചൂഡന്‍(രക്ഷാധികാരിമാര്‍), അജയകുമാര്‍ വല്യുഴത്തില്‍(ചെയര്‍മാന്‍), ഷാജി ആര്‍. നായര്‍(വര്‍ക്കിംഗ് ചെയര്‍മാന്‍), മിനി ശ്യാം മോഹന്‍, മനോജ് മാധവശ്ശേരില്‍, കെ.പി. സോമന്‍, പി.പി. ചന്ദ്രശേഖരന്‍ നായര്‍, എന്‍.കെ. നന്ദകുമാര്‍, കെ. അപ്പുക്കുട്ടന്‍ നായര്‍, റോസമ്മ ടീച്ചര്‍(വൈ. ചെയര്‍മാന്‍മാര്‍), പ്രസാദ് ആനന്ദഭവന്‍(ജനറല്‍ കണ്‍വീനര്‍), അഡ്വ. ഡി. രാജഗോപാല്‍, ഉണ്ണി കല്ലിശ്ശേരി, എം. അയ്യപ്പന്‍കുട്ടി, കെ.എ. വിജയകുമാര്‍, ഡോ. പി. ഹരികൃഷ്ണന്‍, കെ. പ്രദീപ്കുമാര്‍, ആര്‍. ഗീതാകൃഷ്ണന്‍, കെ. എം. ഭുവനചന്ദ്രന്‍, രവീന്ദ്രന്‍ നായര്‍, അനൂപ് കൃഷ്ണന്‍, വി. സുരേഷ്‌കുമാര്‍, അനിരാജ് ഐക്കര, സോമന്‍ മാലക്കര, ഉത്തമന്‍ കുറുന്താര്‍, അഡ്വ. ബാലകൃഷ്ണന്‍ നായര്‍, കെ.ആര്‍. അശോകന്‍, അനി പുത്തേത്ത്, ബാല്‍രാജ്, പ്രജിത്ത്, രാധാമണിയമ്മ, ബിന്ദു മുരളി, പ്രിയാ പ്രസാദ്(കണ്‍വീനര്‍മാര്‍), വി.കെ. സോമശേഖരന്‍(ഖജാന്‍ജി), പി.ആര്‍. ഷാജി(ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെടെ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Thiruvananthapuram

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.