അമ്പലവയൽ: ചുള്ളിയോട് സെന്റ് ഫ്രാൻസിസ് അസ്സീസി പള്ളി മാതൃവേദിയുടെയും കെ.സി.വൈ.എംന്റെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ നടക്കും. ഫെബ്രുവരി 24 ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണി വരെ അസ്സീസി പള്ളി ഓഡിറ്റോറിയത്തിലാണ് പരിപാടി. ജൈവകൃഷി രീതി, അടുക്കളത്തോട്ട നിർമ്മാണം, വിഷപ്രയോഗം ജൈവവള ഉൽപാദന- ഉപയോഗരീതികളെ കുറിച്ച് മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷിശാസ്ത്രഞ്ജൻ പി രജീഷ് ക്ലാസ്സെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: